2009, ജൂലൈ 27, തിങ്കളാഴ്‌ച

ഒരു കണ്ണി കൂടിസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സ്വർണ്ണച്ചങ്ങലയിൽ ഒരു കണ്ണി കൂടി വിളക്കിച്ചേർത്തുകൊണ്ട് ചെറായി മീറ്റ് വിജയകരമായി പരിസമാപിച്ചു....ഇങ്ങനത്തെ മീറ്റുകൾ ഇനിയും ഉണ്ടാകട്ടെ...ഈ ചങ്ങല ഇനിയും വളരട്ടെ....

2009, ജൂലൈ 24, വെള്ളിയാഴ്‌ച

സാഗരം സാക്ഷി

“കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്...എന്റെ ഞാനെന്ന ഭാവം”

വരികൾ: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ഒരേ കടൽ

2009, ജൂലൈ 22, ബുധനാഴ്‌ച

തൊട്ടാവാടി


ഒരു മാക്രോ പരീക്ഷണം....ISO കൂടിപ്പോയതു കാരണം Noise ആവശ്യത്തിനുണ്ട്.....

2009, ജൂലൈ 16, വ്യാഴാഴ്‌ച

ചവിട്ടുപടികൾ


ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ചവിട്ടി കയറി പോകുമ്പോൾ നമുക്കു താങ്ങായി നിന്ന ആ ചവിട്ടുപടികളെ നാം എത്ര പ്രാവശ്യം ഓർക്കുന്നു?


ഈ ചിത്രം Black and White ആക്കി Crop ചെയ്തു തന്നതിന്റെ കടപ്പാട് വിനയനോട്

2009, ജൂലൈ 9, വ്യാഴാഴ്‌ച

കളകളം പാടുമരുവി

ഇതും ഒരു പരീക്ഷണത്തിന്റെ ഫലം....
ചെന്നൈക്കടുത്തുള്ള തട വെള്ളച്ചാട്ടം കാണാൻ പോയപ്പൊ എടുത്തത്....
Aperture കൂട്ടിയും Shutter Speed കുറച്ചും പല രീതിയിൽ പരീക്ഷിച്ചു....
മിക്കതും Over Exposed ആയിപ്പോയി...
പട്ടഷാപ്പിൽ കേറ്റി രക്ഷിച്ചെടുക്കാൻ പറ്റിയതിൽ ഒരെണ്ണമാണിത്

2009, ജൂലൈ 3, വെള്ളിയാഴ്‌ച

പ്ലാച്ചിമട

കമ്പോസിഷനിലേ ഒരു ടെക്നിക്കായ ഫ്രെയ്മിങ്ങ് ഒന്നു പരീക്ഷിച്ചതാ...പിന്നെ പാറ്റേൺസ് ഒരു കമ്പോസിഷനെ വളരെ നന്നാക്കും എന്ന് വായിച്ചിട്ടുണ്ട്...അപ്പോ അതും കിടക്കട്ടെ എന്നു വിചാരിച്ചു...ഒരു വെടിക്ക് രണ്ട് ബേർഡ്സ്.....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP