2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

നിമിഷം


ഘടികാരത്തിന്റെ ഓരോ ചലനത്തിലും വർത്തമാനകാലം ഭൂതകാലമായിക്കൊണ്ടിരിക്കുന്നു...ഈ നിമിഷം ഇനിയൊരു നിമിഷത്തിൽ വെറും ഓർമ്മയാകും...ഇങ്ങനെ കൊഴിയുന്ന നിമിഷങ്ങൾ പെറുക്കികൂട്ടി അതിൽ ജീവിക്കുന്ന എന്നെപോലുള്ളവർക്ക് വേണ്ടി....

2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തുമ്പീ വാ...


തുമ്പീ വാ....തുമ്പക്കുടത്തിനു തുഞ്ചത്തായ് ഊഞ്ഞാലിടാം....

2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഒരു കുഞ്ഞുപൂവ്


ഒരു കുഞ്ഞുപൂവിലും തളിർകാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങുവേറേ.....

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആകാശവേരുകൾ

2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ചുമ്മാ...ലാലപ്പന്റെ ഈ പടം കണ്ട് അസൂയ മൂത്ത് പണ്ടാറടങ്ങി ആ മോഡൽ പടം ഒന്നെടുത്തിട്ട് ബാക്കി കാര്യം എന്ന വാശിക്ക് കാച്ചിയ ഒരെണ്ണമാണ്.....എങ്ങനുണ്ടെന്ന് നോക്കിക്കേ.....

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

എങ്ങോട്ട്?


എന്തോ തേടിയുള്ള അലച്ചിൽ...
അതെന്താണെന്നോ....എന്തിനാണെന്നോ അറിയില്ല...
ഇനി എങ്ങോട്ടെന്നും അറിയില്ല..
കാറ്റിൽ പറത്തി വിട്ട നൂൽ പൊട്ടിയ പട്ടം പോലെ അലച്ചിൽ മാത്രം തുടരുന്നു...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP