tag:blogger.com,1999:blog-294163037838438486.post865877344897876790..comments2023-06-01T18:57:28.949+05:30Comments on നിമിഷാർദ്ധം: വാർദ്ധക്യംവേണുhttp://www.blogger.com/profile/03252208530732665842noreply@blogger.comBlogger17125tag:blogger.com,1999:blog-294163037838438486.post-25613586993824832962009-07-05T13:14:55.872+05:302009-07-05T13:14:55.872+05:30ഞാന്‍ വീണ്ടും വന്നു. ഈ പടത്തില്‍
Tight Cropping -ഉ...ഞാന്‍ വീണ്ടും വന്നു. ഈ പടത്തില്‍
Tight Cropping -ഉം ചെയ്ത് നോക്കാവുന്നതാണ് കെട്ടോ.. കൂടുതല്‍ ഡെപ്ത് കിട്ടും....കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-294163037838438486.post-20166651241077301172009-07-03T01:05:53.092+05:302009-07-03T01:05:53.092+05:30വളരെ നല്ല പോര്ട്രെയ്റ്റ്വളരെ നല്ല പോര്ട്രെയ്റ്റ്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-294163037838438486.post-75799843672829009542009-07-02T10:05:26.384+05:302009-07-02T10:05:26.384+05:30നല്ല ചിത്രം..ആ കണ്ണുകളില്‍ ദൈന്യത അല്ലെ?നല്ല ചിത്രം..ആ കണ്ണുകളില്‍ ദൈന്യത അല്ലെ?Praveen $ Kironhttps://www.blogger.com/profile/09940618998079251563noreply@blogger.comtag:blogger.com,1999:blog-294163037838438486.post-261078020810622002009-07-01T22:51:28.931+05:302009-07-01T22:51:28.931+05:30ബ്ലാക് ആന്റ് വൈറ്റില്‍ ഇത് നന്നായിട്ടുണ്ട്.
ക്രോപ്...ബ്ലാക് ആന്റ് വൈറ്റില്‍ ഇത് നന്നായിട്ടുണ്ട്.
ക്രോപ്പിംഗ് അല്പം ടൈറ്റ് ആയിപ്പോയെന്നു തോന്നുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-294163037838438486.post-1934257449344395552009-07-01T10:41:29.257+05:302009-07-01T10:41:29.257+05:30അപ്പേട്ടാ..കമന്റിനു നന്ദി...മുഖത്തിന്റെ നല്ല ഒരു C...അപ്പേട്ടാ..കമന്റിനു നന്ദി...മുഖത്തിന്റെ നല്ല ഒരു Close Shot എടുക്കാൻ ശ്രമിച്ചതാണ്...മുടി ക്രോപ്പ് ആയ വിവരം ശ്രദ്ധിച്ചില്ല...ഇനി മുതൽ ശ്രദ്ധിച്ചോളാം...

മാറുന്ന മലയാളി...ആയിരിക്കാം...ആദ്യം ഫോട്ടോ എടുക്കാൻ ചെന്നവരേ പുള്ളി സമ്മതിച്ചില്ല...കുറേ നേരം അടുത്തു നിന്ന് സോപ്പിട്ടതിന്റെ ഫലമാണ് ഈ പടം..

Junaith, കാസിം തങ്ങൾ..അഭിപ്രായത്തിനു നന്ദി...

Unnimol..അതും ആവാം..ആ സമയത്ത് പുള്ളി ദേഷ്യപ്പെട്ട് ഒന്നു തണുത്തതേ ഉള്ളായിരുന്നു...അതുകൊണ്ടാണ് അങ്ങനെ എഴുതിയത്..

കണ്ണനുണ്ണി, കുട്ടു, ഗുപ്തൻ, ശിവ, ദീപക്, പകൽകിനാവണ്ണൻ...അഭിപ്രായങ്ങൾക്ക് നന്ദി..

ഏല്ലാവരും വീണ്ടും വരിക...വേണുhttps://www.blogger.com/profile/03252208530732665842noreply@blogger.comtag:blogger.com,1999:blog-294163037838438486.post-30236473979527202412009-07-01T00:09:41.718+05:302009-07-01T00:09:41.718+05:30നല്ല ഫീല്‍ ഉള്ള ചിത്രം വേണു..നല്ല ഫീല്‍ ഉള്ള ചിത്രം വേണു..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-294163037838438486.post-58684120923209740382009-06-30T21:31:35.190+05:302009-06-30T21:31:35.190+05:30ബ്ലാക്ക്&വൈറ്റ് ചിത്രം എന്നും എനിക്കിഷ്ടമാണ്...ബ്ലാക്ക്&വൈറ്റ് ചിത്രം എന്നും എനിക്കിഷ്ടമാണ്. ഈ ചിത്രവും അതി മനോഹരംദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-294163037838438486.post-36170480655931334672009-06-30T18:53:11.842+05:302009-06-30T18:53:11.842+05:30ഒരു ജീവിതം.. വളരെ നല്ല ചിത്രം....ഒരു ജീവിതം.. വളരെ നല്ല ചിത്രം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-294163037838438486.post-74742689877527939232009-06-30T16:30:43.753+05:302009-06-30T16:30:43.753+05:30തകര്‍പ്പന്‍ പടം. ഒരു ജീവചരിത്രം!

മുന്പെഴുത...തകര്‍പ്പന്‍ പടം. ഒരു ജീവചരിത്രം!

മുന്‍പെഴുതിയ കമന്റ് മറ്റൊരു ചിത്രപോസ്റ്റിനെഴുതിയതാണ്. പല വിന്‍ഡോസ് തുറന്നുവച്ചതുകൊണ്ട് അബദ്ധം പറ്റി. ക്ഷമ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-294163037838438486.post-65337776598175684352009-06-30T16:28:00.483+05:302009-06-30T16:28:00.483+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-294163037838438486.post-84787556467459171522009-06-30T15:24:00.689+05:302009-06-30T15:24:00.689+05:30നല്ല പടം..നല്ല പടം..കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-294163037838438486.post-74666195027990112252009-06-30T14:51:29.494+05:302009-06-30T14:51:29.494+05:30chithram nannaayi venuchithram nannaayi venuകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-294163037838438486.post-88596815554617484582009-06-30T14:29:11.149+05:302009-06-30T14:29:11.149+05:30അനുഭവത്തിന്റെ ആര്‍ദ്രത ആണ് ആ കണ്ണുകളില്‍ എങ്ങനെയാ ...അനുഭവത്തിന്റെ ആര്‍ദ്രത ആണ് ആ കണ്ണുകളില്‍ എങ്ങനെയാ ദേഷ്യം ആണെന്ന് തോന്നിയത്.?priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-294163037838438486.post-13590108362121853002009-06-30T14:03:28.977+05:302009-06-30T14:03:28.977+05:30ഒരു നാള് നമ്മെത്തേടിയുമെത്തില്ലേ ഈ വാര്‍ധക്യം. വാ...ഒരു നാള് നമ്മെത്തേടിയുമെത്തില്ലേ ഈ വാര്‍ധക്യം. വാര്‍ധക്യത്തിന്റെ വൈഷമ്യങ്ങള്‍ പ്രകടമാക്കുന്ന ചിത്രം.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-294163037838438486.post-44704896602642775312009-06-30T13:32:58.457+05:302009-06-30T13:32:58.457+05:30നല്ല പോര്ട്രൈറ്റ്നല്ല പോര്‍ട്രൈറ്റ്Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-294163037838438486.post-10310328735464869732009-06-30T13:29:10.186+05:302009-06-30T13:29:10.186+05:30ഫോട്ടോ എടുത്ത ആളിനോടുള്ള ദേഷ്യമാണോ ആ മുഖത്ത്.........ഫോട്ടോ എടുത്ത ആളിനോടുള്ള ദേഷ്യമാണോ ആ മുഖത്ത്......:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-294163037838438486.post-62909974394119143662009-06-30T13:25:02.923+05:302009-06-30T13:25:02.923+05:30വളരെ നല്ലൊരു ചിത്രം വേണൂ. പ്രായത്തിന്റെ പാടുകൾ മുഖ...വളരെ നല്ലൊരു ചിത്രം വേണൂ. പ്രായത്തിന്റെ പാടുകൾ മുഖത്ത് നല്ലവണ്ണം കാണാനുണ്ട്. ഫ്രെയിമിനു മുകളിൽ ഒരല്പംകൂടി സ്ഥലം നൽകാമായിരുന്നില്ലേ, മുടി മുഴുവനായി വരാൻ തക്കവിധം?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com