2009 ജൂലൈ 27, തിങ്കളാഴ്‌ച

ഒരു കണ്ണി കൂടി



സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സ്വർണ്ണച്ചങ്ങലയിൽ ഒരു കണ്ണി കൂടി വിളക്കിച്ചേർത്തുകൊണ്ട് ചെറായി മീറ്റ് വിജയകരമായി പരിസമാപിച്ചു....ഇങ്ങനത്തെ മീറ്റുകൾ ഇനിയും ഉണ്ടാകട്ടെ...ഈ ചങ്ങല ഇനിയും വളരട്ടെ....

13 അഭിപ്രായങ്ങൾ:

വിനയന്‍ 2009 ജൂലൈ 27, 6:44 PM-ന്  

കൊള്ളാം! സന്ദർഭത്തിനു യോജിച്ച ചിത്രം!

പൈങ്ങോടന്‍ 2009 ജൂലൈ 27, 6:49 PM-ന്  

ഈ ബ്ലാക്ക് ആന്റ് വൈറ്റും പിന്നെ ആ ഡി.ഒ.എഫും എല്ലാം ചേര്‍ന്നപ്പോള്‍ നല്ലൊരു ചിത്രം

ശ്രീ 2009 ജൂലൈ 27, 10:03 PM-ന്  

സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍!

ശ്രീലാല്‍ 2009 ജൂലൈ 28, 7:58 AM-ന്  

ചുള്ളാ .. :)

Junaiths 2009 ജൂലൈ 28, 1:48 PM-ന്  

kannikal valaratte...............

Typist | എഴുത്തുകാരി 2009 ജൂലൈ 28, 2:03 PM-ന്  

ഇനിയുമിനിയും കണ്ണികള്‍ ഉണ്ടാവട്ടെ.

ദീപക് രാജ്|Deepak Raj 2009 ജൂലൈ 29, 4:14 PM-ന്  

ചങ്ങലകള്‍

Kiranz..!! 2009 ജൂലൈ 29, 8:22 PM-ന്  

കണ്ണിയും സാഗരം സാക്ഷിക്കും സെയിം സിഗ്നേച്ചർ..നന്നായിരിക്കുന്നു..!

വയനാടന്‍ 2009 ജൂലൈ 29, 10:30 PM-ന്  

ഇനിയും അകലാത്ത കണ്ണികൾ
:)

Unknown 2009 ജൂലൈ 31, 12:46 AM-ന്  

നല്ല പടം

ചേച്ചിപ്പെണ്ണ്‍ 2009 ഓഗസ്റ്റ് 3, 3:50 PM-ന്  

കൊള്ളാം ... പക്ഷെ ചങ്ങലയോട് ഒരു .......
അതെപ്പോഴും ഒരു അടിമത്തത്തിന്റെ സിംബല്‍ അല്ലെ ....

വേണു 2009 ഓഗസ്റ്റ് 3, 5:15 PM-ന്  

വിനയാ, പൈങ്ങോടൻ മാഷേ, ശ്രീ, സ്രാലേ, Junaith, എഴുത്തുകാരി ചേച്ചി, ദീപക്,Kiranzz, വയനാടൻ, പുലിയണ്ണൻ, ചേച്ചിപ്പെണ്ണ്...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

ചേച്ചിപ്പെണ്ണ്, ചങ്ങല അടിമത്തത്തിന്റെ സിംബൽ ആണെങ്കിലും, അടിമപ്പെടുന്നത് സ്നേഹത്തിനാവുമ്പോ കുഴപ്പമുണ്ടോ?

ചേച്ചിപ്പെണ്ണ്‍ 2009 ഓഗസ്റ്റ് 4, 3:15 PM-ന്  

യ്യോ ഇല്ലേ ...
ഞാന്‍ തോറ്റു , ഇവിടെ ഇറങ്ങി !

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP