2011 മേയ് 23, തിങ്കളാഴ്‌ച
2011 ഏപ്രിൽ 7, വ്യാഴാഴ്‌ച
സമാന്തരങ്ങൾ

ജീവിതത്തിന്റെ പാത എത്ര പിന്നിട്ടാലും എന്റെ അരികിൽ കൈയ്യത്തും ദൂരത്ത് നീയുണ്ടാവും...
തമ്മിലുള്ള അകലത്തിനു സ്നേഹമെന്ന പേരു കൊടുത്ത് ആ സ്നേഹത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കാം കൂട്ടുകാരാ ഇനിയും ഒത്തിരി ദൂരം....
Posted by വേണു at 9:50 PM 4 അഭിപ്രായങ്ങൾ
2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച
2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച
മൊളകാ
അസ്തമയത്തിന്റെ ചെഞ്ചായം പൂശി നിൽക്കുന്ന ആകാശം..
സൂര്യതാപമേറ്റ് കിടന്ന കരയെ തണുപ്പിക്കാൻ വീശുന്ന കടൽക്കാറ്റ്...
ജീവിതത്തിന്റെ അർത്ഥങ്ങളും അർത്ഥവ്യത്യാസങ്ങളും പങ്കു വെക്കാൻ കൂടെ ഒരു കൂട്ടുകാരൻ..
നാവിനു ചെറിയ എരിവിന്റെ രസമേകാൻ കൈയ്യിൽ ഒരു പ്ലേറ്റ് മൊളകാബജ്ജി...
ഒരു മനോഹര സായാഹ്നത്തിന്റെ ഓർമ്മകൾ...
Posted by വേണു at 6:30 PM 4 അഭിപ്രായങ്ങൾ
2011 ജനുവരി 20, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)






