2009, നവംബർ 9, തിങ്കളാഴ്‌ച

രതിസുഖസാരേ..

15 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ 2009, നവംബർ 9 4:37 PM  

വേണു..

ഒന്നു കൂടി ക്രോപ്പിക്കേ..

പുള്ളി പുലി 2009, നവംബർ 9 4:48 PM  

നന്നായിട്ടാ

വിനയന്‍ 2009, നവംബർ 9 5:02 PM  

ബലാൽ... ;)

ഹരീഷേട്ടൻ പറഞ്ഞ പോലെ ഒന്നൂടി ക്രോപ്പാമായിരുന്നു...

വിഷ്ണു 2009, നവംബർ 9 5:14 PM  

നിന്മെയ്‌ വാര്‍ത്തോര ദൈവം കലാകാരന്‍...

Jimmy 2009, നവംബർ 9 5:18 PM  

പടം കലക്കി...നല്ല ഷാര്‍പ്നെസ്സ്‌... എവിടുന്നു റെയ്ഡ് ചെയ്തു ഇവരെ...??

When words become unclear 2009, നവംബർ 9 5:29 PM  

അയ്യേ ! അനാശ്യാസത്തിനു അറസ്റ്റില്‍ ആയ ഇവരെ ഇനി കോടതീല്‍ ഹജരാക്കാനാണോ തീരുമാനം ? വളരെ നല്ല പടം . അഭിനന്ദനങ്ങള്‍

നൗഷാദ് | noushad 2009, നവംബർ 9 5:56 PM  

കള്ളന്‍, ലവളെ കണ്ടില്ലല്ലൊ ? രതിയെ...
നല്ല ചിത്രം അഭിനന്ദനങ്ങള്‍...

കുമാരന്‍ | kumaran 2009, നവംബർ 9 7:43 PM  

അടിപൊളി..

Kichu $ Chinnu | കിച്ചു $ ചിന്നു 2009, നവംബർ 9 8:17 PM  

nice capture.. rare catch

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, നവംബർ 9 9:49 PM  

ചിത്രത്തിനു യോജിച്ച തലക്കെട്ട്‌

വേണു 2009, നവംബർ 9 11:45 PM  

ഹരീഷേട്ടൻ, പുലിയണ്ണൻ, വിനയൻ,വിഷ്ണു, ജിമ്മി, ബിനീഷ്,നൌഷാദ്,കുമാരൻ,കിച്ചു$ചിന്നു,ജിതേന്ദ്രകുമാർ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

ജിമ്മി, ഒന്നും പറയണ്ട...വിനയന്റെ വീടിന്റെ അടുത്തൊരു പറമ്പാണ് സ്ഥലം...അവിടെ എവിടെ നോക്കിയാലും ഇങ്ങനത്തെ കപ്പിൾസിനെ മാത്രമേ കാണാനാകൂ...

Prasanth - പ്രശാന്ത്‌ 2009, നവംബർ 10 2:30 AM  

very good venu...nice capture

hAnLLaLaTh 2009, നവംബർ 10 10:23 AM  

:)

ഭൂതത്താന്‍ 2009, നവംബർ 10 8:25 PM  

good

പൈങ്ങോടന്‍ 2009, നവംബർ 12 11:53 PM  

നല്ല പടം

എല്ലാരും പറഞ്ഞപോലെ ഒന്നും ക്രോപ്പ് ചെയ്താല്‍ സംഗതി ഒന്നുകൂടി ഉഷാറാവും

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP