2009, നവംബർ 21, ശനിയാഴ്‌ച

ആശയക്കുഴപ്പം


സ്പോട്ട് മീറ്ററിങ്ങ് ഇട്ടാൽ മതിയാവുമോ?
അല്ലെങ്കിൽ ആ വെള്ള ഓവറെക്സ്പോസ് ആയാലോ?
അതോ ബ്രാക്കറ്റ് ചെയ്തെടുത്തിട്ട് എച്. ഡി. ആർ ആക്കിയാൽ മതിയോ?
അങ്ങനെ അങ്ങനെ ഒരായിരം ചോദ്യങ്ങൾ...
ആശയക്കുഴപ്പത്തിൽ ഒരു ഫോട്ടോഗ്രാഫർ.....

4 അഭിപ്രായങ്ങൾ:

പുള്ളി പുലി 2009, നവംബർ 21 3:01 PM  

മധുരമായ പകരം വീട്ടൽ ആണല്ലോ തേങ്ങ അടിക്കണോ? അതോ വേണുവിന് ഒരു ഹഗ്ഗ് താന്നാൽ മതിയൊ? ആകെ ആശയക്കുഴപ്പമായല്ലൊ!!!

ജാബിര്‍.പി.എടപ്പാള്‍ 2009, നവംബർ 21 4:24 PM  

യെസ്....
ആശയകുഴപ്പത്തിലുടേ....

Micky Mathew 2009, നവംബർ 22 11:03 PM  

ചിതല്‍ കയറാതെ നോക്കണെ

ശ്രീ 2009, ഡിസംബർ 1 2:38 PM  

ആശയക്കുഴപ്പം തന്നെ!

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP