2009, ഡിസംബർ 7, തിങ്കളാഴ്‌ച

വെയിൽ വീണ വഴികളിലൂടെ


ഓർമ്മകളുടെ പോക്കുവെയിൽ സ്വർണ്ണവർണ്ണം തളിക്കും വഴികളിലൂടെ ഒരു മടക്കയാത്ര....


ലൊക്കേഷൻ: കേശവൻപാറയിലേക്കുള്ള വഴി..

10 അഭിപ്രായങ്ങൾ:

പുള്ളി പുലി 2009, ഡിസംബർ 7 4:47 PM  

കൊള്ളാം ഇച്ചിരി കൂടി വെളിച്ചം കൂട്ടായിരുന്നു തോന്നണു

sy@m 2009, ഡിസംബർ 8 2:17 AM  

ആദ്യ തേങ്ങയടി എന്‍െ്‌റ വക
(((((((((((((((((ഠേ))))))))))))))))
കൊള്ളാം മച്ചൂ കിടിലന്‍ പോസ്റ്റ്
പുള്ളിപുലി പറഞ്ഞതു പോലെ
ഇത്തിരി വെട്ടം കൂട്ടാമായിരുന്നുവെന്ന്
തോന്നുന്നു....

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, ഡിസംബർ 8 7:17 AM  

ഇതീ കൂടി പോയാ നെക്സ്റ്റ് ഡെ ഒരു കറുത്ത ചരട് കയ്യീ കെട്ടേണ്ടി വരും

ഒരു ഹൊറർ പടം

siva // ശിവ 2009, ഡിസംബർ 8 9:55 AM  

നാട്ടിന്‍പുറങ്ങളിലെ ഇടവഴികളൊക്കെ ടാര്‍ ആയിക്കൊണ്ടിരിക്കുവാ. ഈ കാഴ്ച മനോഹരം!

ആഗ്നേയ 2009, ഡിസംബർ 8 10:13 AM  

വെയിൽ സുഷിരങ്ങൾ..
പ്രിയേ :-)

Jimmy 2009, ഡിസംബർ 8 11:03 AM  

വേണു, പടം കൊള്ളാം... ഒരുപാട്‌ ഇരുണ്ട്‌ പൊയില്ലേന്നൊരു സംശയം... കരുത്ത ബായ്ക്ഗ്രൗണ്ടിൽ ഇരുണ്ട ചിത്രം വന്നതു കൊണ്ടായിരിക്കാം. ഒരു ബോർഡർ വേണ്ടിയിരുന്നു എന്ന് തോന്നുന്നു.

ലേഖ 2009, ഡിസംബർ 8 8:47 PM  

നല്ല രസികൻ പടം, വേണൂ :)

പൈങ്ങോടന്‍ 2009, ഡിസംബർ 8 9:50 PM  

പറയാനുള്ളത് മറ്റുള്ളവരൊക്കെ പറഞ്ഞുപോയി.
അപ്പോ വെളിച്ചം കൂട്ടാമായിരുന്നെന്ന് ഞാനിനി പറയേണ്ടല്ലോ :)

വിഷ്ണു 2009, ഡിസംബർ 15 3:04 AM  

കിടിലന്‍...ഒരു പ്രേത സിനിമ കണ്ട എഫെക്റ്റ് !!

Deepa Bijo Alexander 2009, ഡിസംബർ 15 10:38 PM  

നിഴല്‍ വീണ വഴിയിലൂടെ വെയില്‍ നടക്കുമ്പോള്‍...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP