2009, ഡിസംബർ 16, ബുധനാഴ്‌ച

ഒരു പൂ മാത്രം..


ഒരു പുഷ്പം മാത്രം പൂങ്കുലയിൽ നിർത്താം ഞാൻ.....

29 അഭിപ്രായങ്ങൾ:

siva // ശിവ 2009, ഡിസംബർ 16 3:44 PM  

Nice shot Venu.

Abdul Saleem(shameer-Karukamad) 2009, ഡിസംബർ 16 3:53 PM  

good one.nice.

Rare Rose 2009, ഡിസംബർ 16 4:45 PM  

കൊള്ളാം.:)

the man to walk with 2009, ഡിസംബർ 16 5:16 PM  

good one

സെറീന 2009, ഡിസംബർ 16 5:23 PM  

പടം നന്നായിട്ടുണ്ട്. എന്നാലും
ചൂടിയ്ക്കുവാന്‍ ഏതായാലും ഈ പൂ വേണ്ട :)

വിനയന്‍ 2009, ഡിസംബർ 16 5:25 PM  

പൊളപ്പൻ ഷോട്ട്!

ശ്രദ്ധേയന്‍ 2009, ഡിസംബർ 16 5:39 PM  

മൊഞ്ചായി..!!
----
ചൂടാന്‍ സറീനക്ക് ചെമ്പരത്തിയല്ലേ വേണ്ടത്..? :)
----

പുള്ളി പുലി 2009, ഡിസംബർ 16 6:15 PM  

അങ്ക്ട് കലക്കീല്ലൊ ഇത് ഇഷ്ടായിട്ടാ ഗ്രാൻഡായി

സെറീന 2009, ഡിസംബർ 16 7:09 PM  

ചൂടാനെന്നല്ല, ചൂടിയ്ക്കാനെന്നാണ്‌ ശ്രദ്ധേയാ,
ഒരു ചേച്ചിയുടെ ഉത്തരവാദിത്വത്തിനു
പ്രതിഫലം ചെമ്പരത്തിപ്പൂവ്!! :) കണ്ടില്ലേ വേണു?

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, ഡിസംബർ 16 7:11 PM  

വെരി നൈസ്‌ !

ശ്രദ്ധേയന്‍ 2009, ഡിസംബർ 16 7:14 PM  

:)

ഭൂതത്താന്‍ 2009, ഡിസംബർ 16 9:07 PM  

kollam

ശ്രീ 2009, ഡിസംബർ 16 9:42 PM  

മനോഹരം

പാഞ്ചാലി :: Panchali 2009, ഡിസംബർ 16 11:41 PM  

WOW! Nice

ത്രിശ്ശൂക്കാരന്‍ 2009, ഡിസംബർ 17 3:29 AM  

nice

lakshmy 2009, ഡിസംബർ 17 4:03 AM  

എന്തിനധികം!! ഇതൊന്നു പോരേ?!!

അതിമനോഹരം :)

വേണു 2009, ഡിസംബർ 17 8:01 AM  

ശിവ, അബ്ദുൽ സലീം, Rare Rose, the man to walk with, സെറീനേച്ചി, വിനയൻ, ശ്രദ്ധേയൻ, പുലിയണ്ണൻ,ജിതേന്ദ്രകുമാർ, ഭൂതത്താൻ, ശ്രീ, പാഞ്ചാലി, ത്രിശ്ശൂക്കാരൻ, ലക്ഷ്മി...എല്ലാരുടേയും അഭിപ്രായങ്ങൾക്ക് നന്ദി...

സെറീനേച്ചി...വിഷമിക്കേണ്ട..ചൂടിക്കാനുള്ള പൂ ഞാൻ വേറേ എടുത്ത് വെച്ചിട്ടുണ്ട്...ഇനി അത് ചൂടിക്കാൻ ഒരാളെ കിട്ടിയാൽ മതി... :)

Micky Mathew 2009, ഡിസംബർ 17 8:05 AM  

Nice shot

Jimmy 2009, ഡിസംബർ 17 9:47 AM  

വേണൂ... കിടിലം പടം...

Prasanth - പ്രശാന്ത്‌ 2009, ഡിസംബർ 17 5:11 PM  

Nice one venu!

സോണ ജി 2009, ഡിസംബർ 17 5:36 PM  

enne shishyan aakkamo?? :)

വേണു 2009, ഡിസംബർ 17 7:42 PM  

മിക്കി, ജിമ്മിച്ചൻ, പ്രശാന്ത്, സോണ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

സോണ, ഒരു നികോൺ ഡി 90 ദക്ഷിണ വെച്ചോളൂ...നാളെ തന്നെ തുടങ്ങാം... :)

Deepa Bijo Alexander 2009, ഡിസംബർ 18 1:22 PM  

മഞ്ഞപ്പട്ട് ഞൊറിയിട്ടുടുത്തൊരു സുന്ദരിപ്പൂവ്....!

മോഹനം 2009, ഡിസംബർ 18 5:29 PM  

മഞ്ഞ

പൈങ്ങോടന്‍ 2009, ഡിസംബർ 18 6:22 PM  

നല്ല ചിത്രം വേണു.

നിക്കോണ്‍ 90 തന്നെ വേണോ ദക്ഷിണ ആയിട്ട് :)

saptavarnangal 2009, ഡിസംബർ 22 9:41 AM  

nice shot!

വേണു 2009, ഡിസംബർ 22 12:02 PM  

ദീപ, മോഹനം, പൈങ്ങ്സ്, സപ്തേട്ടൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

DREAMS 2010, ജൂൺ 16 12:09 PM  

nice....

DREAMS 2010, ജൂൺ 16 12:09 PM  

nice...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP