2010, ഫെബ്രുവരി 10, ബുധനാഴ്‌ച

നിമിഷാർദ്ധത്തിനു അമ്പത് തികഞ്ഞു.


അങ്ങനെ എന്റെ അമ്പതാം പോസ്റ്റ്. തുടങ്ങി വെച്ചപ്പോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്ര റെഗുലർ ആയിട്ട് ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന്. ഈ ബ്ലോഗിൽ വന്ന് തന്റെ അഭിപ്രായങ്ങൾ അറിയിച്ച ഓരോരുത്തർക്കും എന്റെ മനം നിറഞ്ഞ നന്ദി. മുരടിച്ച് പോയ എന്റെ മറ്റ് രണ്ട് ബ്ലോഗുകളുടെ സ്ഥിതി നിമിഷാർദ്ധത്തിനു വരാതിരിക്കാൻ കാരണം നിങ്ങളോരോരുത്തരുമാണ്....നന്ദി...

11 അഭിപ്രായങ്ങൾ:

Renjith 2010, ഫെബ്രുവരി 10 9:41 PM  

അഭിനന്ദനങ്ങള്‍:)

റ്റോംസ് കോനുമഠം 2010, ഫെബ്രുവരി 10 11:05 PM  

അമ്പ്തും കടന്ന് അയ്യാരത്തിലേക്ക് മുന്നേറട്ടെ..!!

വിനയന്‍ 2010, ഫെബ്രുവരി 11 9:52 AM  

ഇതു കൊള്ളാം...
ആ ചിറകുകൾ കുറച്ച് ഓവർ ആണല്ലോ! :)

സെറീന 2010, ഫെബ്രുവരി 11 10:21 AM  

പറന്നുയരാന്‍ അതിരില്ലാത്ത
ആകാശങ്ങള്‍..
ഹൃദയം നിറയെ ആശംസകള്‍..

(ജിമ്മി) 2010, ഫെബ്രുവരി 11 11:37 AM  

nice one venu... congrats...

Prasanth Iranikulam 2010, ഫെബ്രുവരി 11 12:27 PM  

ആശംസകള്‍ വേണൂ..
ഈ ഫോട്ടോയിലെ സബ്ജക്‍റ്റ് കുറച്ച് ഓവര്‍ എക്സ്പോസ്ഡ് ആയല്ലോ?

ഒടോ: വേണു ഏത് ക്യാമറയാണുപയോഗിക്കുന്നത്?(ഈ ചിത്രത്തിലെ നോയ്സ് കണ്ട് ചോദിച്ചൂ എന്നേയുള്ളൂ, അതോ പോസ്റ്റ് പ്രൊസ്സെസ്സിങ്ങില്‍ ഷാര്‍‌പ്പന്‍ ചെയ്തോ?)

ടോംസ്‌ 2010, ഫെബ്രുവരി 12 7:51 AM  

Congrats Venu.. ഈ വെള്ള പൂമ്പാറ്റകള്‍ ഭയങ്കര ഫാസ്റ്റ് ആയി പറന്നുകൊണ്ടേ ഇരിക്കും .. അതുകൊണ്ട് തന്നെ ഇതിനെ എടുക്കാന്‍ കുറച്ചു കഷ്ടമാണ്. നല്ല പടം!!

bijue kottila 2010, ഫെബ്രുവരി 12 12:09 PM  

നൂറു തികയട്ടെ എന്നാശംസിക്കുന്നു

പൈങ്ങോടന്‍ 2010, ഫെബ്രുവരി 13 8:44 PM  

ആശംസകള്‍!

കുറച്ച് ഓവര്‍ എക്സ്പോസ്ഡ് ആണെന്നതൊഴിച്ചാല്‍ ചിത്രം നല്ലതു തന്നെ

പുള്ളിപ്പുലി 2010, ഫെബ്രുവരി 14 2:40 AM  

നല്ല പടം ഈ പടത്തിന്റെ ഫ്രെയിമിങ്ങ് എനിക്കിഷ്ടായി

ലേഖ 2010, ഫെബ്രുവരി 16 1:40 PM  

DSLR???

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP