2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നഷ്ടപ്രണയങ്ങൾക്ക്..

പ്രണയിക്കുന്നവർക്കായിട്ടുള്ള ഈ ദിനത്തിൽ പ്രണയിച്ച് നഷ്ടപെട്ടവർക്കു വേണ്ടി ഒരു ചിത്രം....

17 അഭിപ്രായങ്ങൾ:

സെറീന 2010, ഫെബ്രുവരി 14 10:14 AM  

നുറുങ്ങിപ്പോയ ഈ വെളുത്ത ഓര്‍മ്മയിലേയ്ക്ക്
നോക്കി നോക്കിയിരിക്കെ ഒരു തുള്ളി ചോര പൊടിയുന്നു..

സെറീന 2010, ഫെബ്രുവരി 14 10:14 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സെറീന 2010, ഫെബ്രുവരി 14 10:14 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Micky Mathew 2010, ഫെബ്രുവരി 14 10:51 AM  

thakarna oru soudariyam ... nalla chithram

ജിമ്മി 2010, ഫെബ്രുവരി 14 11:06 AM  

പ്രകൃതിയില്‍ നിന്നും കണ്ടെടുത്ത ഒരു നല്ല ചിത്രം... പ്രണയിക്കുന്നവരെക്കാള്‍ ഈ ലോകത്ത്‌ കൂടുതലുള്ളത്‌ പ്രണയം നഷ്ടപ്പെട്ടവരായിരിക്കും അല്ലേ...

അശ്വതി233 2010, ഫെബ്രുവരി 14 11:50 AM  

നഷ്ടപ്രണയത്തിന്റെ നീക്കിയിരുപ്പുകള്‍ .....കൊള്ളാം

sonu 2010, ഫെബ്രുവരി 14 12:19 PM  

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

Prasanth Iranikulam 2010, ഫെബ്രുവരി 14 4:12 PM  

നന്നായിരിക്കുന്നു വേണൂ,
വേറിട്ടൊരു കാഴ്ച്ച!!

Noushad 2010, ഫെബ്രുവരി 14 10:38 PM  

-------------
ചിത്രം മനോഹരം
-------------

നാടകക്കാരന്‍ 2010, ഫെബ്രുവരി 14 11:56 PM  

പ്രണയം നഷ്ടപ്പെടാതിരിക്കട്ടെ പ്രണയമുള്ളിടത്തോളം കാലം

വിനയന്‍ 2010, ഫെബ്രുവരി 15 9:49 AM  

അണ്ണാ വിഷമിക്കേണ്ട! അവൾ പോയാ പോട്ടെ! നമുക്ക് പുതിയ ഒരാളെ തപ്പിപ്പിടിക്കാം...
ഒന്നുമില്ലേലും അവൾ കെട്ടിയത് അമിതാബ് ബച്ചന്റെ മകനെയല്ലെ?

വേണു 2010, ഫെബ്രുവരി 15 12:19 PM  

സെറീനേച്ചി, ആ വരികൾക്ക് നന്ദി...

മിക്കി, അശ്വതി, പ്രശാന്ത്, നൌഷാദ്,നാടകക്കാരൻ,അഭിപ്രായങ്ങൾക്ക് നന്ദി...

ജിമ്മി, ശരിയാണ്...പ്രണയം നഷ്ടപെട്ടവരായിരിക്കും കൂടുതലും. പക്ഷെ ആൽഫ്രെഡ് ടെന്നിസൺ പറഞ്ഞ പോലെ “It is better to have loved and lost than never to have loved at all"

വിനയാ...ഞാൻ അതൊക്കെ അപ്പൊളേ വിട്ടു...അവൾടെ സന്തോഷം അല്ലെ നമക്ക് വലുത്...

ടോംസ്‌ 2010, ഫെബ്രുവരി 16 8:21 AM  

So venu is back !! .. Nice post man :)

രഘുനാഥന്‍ 2010, ഫെബ്രുവരി 16 6:10 PM  

മനോഹരം..

NISHAM ABDULMANAF 2010, ഫെബ്രുവരി 19 2:57 AM  

nallapadam

Abdul Saleem(shameer-Karukamad) 2010, ഫെബ്രുവരി 24 12:29 PM  

nalla padam nalla Imagination

DREAMS 2010, ജൂൺ 16 12:30 PM  

nashtapranyathin thaptha nishvaasam...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP