2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

സർവ്വം നികോൺമയം


അങ്ങനെ ഞാനും ഒരു DSLR വാങ്ങി. നികോൺ ഡി 90. അതുമായി ആദ്യം പോയത് ഊട്ടിക്ക്. ചെന്നൈ ട്രെക്കിങ്ങ് ക്ലബ് സംഘടിപ്പിച്ച ഒരു ഫോട്ടോഗ്രഫി ട്രിപ്പിനു. അതിൽ നിന്നും ഒരു ചിത്രം... രാവിലത്തെ വെയിൽ വരച്ചിട്ടൊരു ചിത്രം

5 അഭിപ്രായങ്ങൾ:

നൗഷാദ് അകമ്പാടം 2010, ഫെബ്രുവരി 23 3:40 PM  

കൊള്ളാം ..നന്നായിട്ടുണ്ട് ..!
പുതിയ NIKON D90 ക്ക് അഭിനന്ദനങ്ങള്‍..
ഇടിവെട്ട് ചിത്രങ്ങള്‍ പോരട്ടെ !

അജ്ഞാതന്‍ 2010, ഫെബ്രുവരി 23 5:43 PM  

speechless.

ത്രിശ്ശൂക്കാരന്‍ 2010, ഫെബ്രുവരി 24 11:34 PM  

പ്രകാശം കൊണ്ടൊരു ചിത്രം വര. നന്നായിരിയ്ക്കുന്നു

Dethan Punalur 2010, ഫെബ്രുവരി 25 6:20 PM  

കൊള്ളാം ..ഹൈ ലൈറ്റുകൊണ്ടു നന്നായി വരച്ചിരിക്കുന്നു..

പ്രമോദ്‌ .. Pramod 2010, ഫെബ്രുവരി 26 9:29 AM  

onnum manassilaayilla

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP