2010, മാർച്ച് 1, തിങ്കളാഴ്‌ച

വെൽകം റ്റു ഊട്ടി....നൈസ് റ്റു മീറ്റ് യു...


നീലഗിരികൾ കാവൽ നിൽക്കുന്ന ഊട്ടിയിൽ നിന്നൊരു ദൃശ്യം...

18 അഭിപ്രായങ്ങൾ:

ശ്രീലാല്‍ 2010, മാർച്ച് 1 1:49 PM  

good one !

krishnakumar513 2010, മാർച്ച് 1 1:49 PM  

picture perfect

പുള്ളിപ്പുലി 2010, മാർച്ച് 1 4:03 PM  

തകർപ്പൻ പടം

Prasanth Iranikulam 2010, മാർച്ച് 1 5:01 PM  

നന്നായിരിക്കുന്നു വേണൂ.

krish | കൃഷ് 2010, മാർച്ച് 1 6:22 PM  

മനോഹരം.

NISHAM ABDULMANAF 2010, മാർച്ച് 1 8:08 PM  

lovely image

Renjith 2010, മാർച്ച് 1 10:33 PM  

വേണു ഭായി,
നന്നായിരിക്കുന്നു...

(നിക്കോണ്‍ ആണോ ?)

mini//മിനി 2010, മാർച്ച് 2 7:57 AM  

ഊട്ടി, വളരെ നല്ല ഫോട്ടോ,

പിന്നെ ഒരു കൂട്ടം ചിലന്തികളെ അങ്ങോട്ട് അയക്കുന്നു. തുറന്നാൽ കാണാം.
http://mini-chithrasalaphotos.blogspot.com/2010/03/spider-orchid.html

വിനയന്‍ 2010, മാർച്ച് 2 10:19 AM  

ഡി 90 പ്രവർത്തിച്ചു തുടങ്ങി അണ്ണാ!...

siddhy 2010, മാർച്ച് 2 10:57 AM  

Nice picture..Good lighting......cngtrs........

jayarajmurukkumpuzha 2010, മാർച്ച് 2 2:18 PM  

valare nannaayittundu....., thiruvanathapurathu bhayankara choodu... ootiyile thanuppu mohippikkunnu........

വേണു 2010, മാർച്ച് 2 3:50 PM  

സ്രാൽ, krishnakumar513,പുലിയണ്ണൻ,കൃഷ്,നിഷാം,രെഞ്ജിത്,മിനി,V9, സിദ്ധി,ജയരാജ്, എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

രെഞ്ജിത്, അതേ...നികോൺ തന്നെ...ഡി 90.

anoopkothanalloor 2010, മാർച്ച് 2 6:35 PM  

നല്ല ഭംഗിയുള്ള ചിത്രം.

Jithendrakumar/ജിതേന്ദ്രകുമാര്‍ 2010, മാർച്ച് 2 10:11 PM  

കലക്കന്‍ !!

Thaikaden 2010, മാർച്ച് 2 11:24 PM  

Beautiful

ലേഖ 2010, മാർച്ച് 3 3:51 PM  

superb venu.. :)

siva // ശിവ 2010, മാർച്ച് 4 7:29 PM  

ഷാര്‍പ്പ് ചിത്രം. മനോഹരമായ ലാന്‍ഡ്സ്കേപ്പ്.

harikrishnan 2010, മാർച്ച് 6 11:56 AM  

kidu veenuveetta...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP