2010, മാർച്ച് 10, ബുധനാഴ്‌ച

ഒരു കിളി പാട്ട് മൂളവേ...


ഊട്ടി ബൊട്ടാനിക്കൽ ഗാർഡനിൽ നിന്ന് ഒരു ദൃശ്യം...

7 അഭിപ്രായങ്ങൾ:

ശ്രീ 2010, മാർച്ച് 11 8:23 AM  

നന്നായിട്ടുണ്ട്

അഭി 2010, മാർച്ച് 11 9:35 AM  

കൊള്ളാം

hAnLLaLaTh 2010, മാർച്ച് 11 1:19 PM  

ഏകാന്തതയുടെ
ഏഴാകാശവും എനിക്ക് തന്ന് കൊണ്ട്
നീയെങ്ങോട്ടാണ് വിട പറയാതെയകന്നത്..?
നരച്ച സന്ധ്യയുടെ
ഇരുള്‍ത്തിരകള്‍ വന്ന് പതിക്കും മുമ്പെ
ഈ മരക്കൊമ്പില്‍ നീയെത്തുമെന്ന് കൊതിച്ച് ഞാനിരിക്കട്ടെ..

മോഹനം 2010, മാർച്ച് 11 4:54 PM  

ഈ കിളി പാട്ടു മൂളുവാണൊ അതൊ മാനം നോക്കിയിരിക്കുവാണോ എന്നെങ്ങനാ അറിയുന്നേ ?

Jithendrakumar/ജിതേന്ദ്രകുമാര്‍ 2010, മാർച്ച് 11 8:21 PM  

നില വിട്ട നീലയായോ?

mini//മിനി 2010, മാർച്ച് 12 6:44 AM  

ചിത്രം നോക്കിക്കൊണ്ടിരുന്നപ്പോൾ പാട്ട് കേൾക്കുന്നുണ്ടോ എന്നൊരു തോന്നൽ,,

siva // ശിവ 2010, മാർച്ച് 12 10:28 AM  

കിളിയുടെ പാട്ടിനേക്കാള്‍ ആകാശത്തിന്റെ ഞരമ്പുകളെയാണ് ഞാനീ ചിത്രത്തില്‍ കണ്ടത്.

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP