2010, മാർച്ച് 14, ഞായറാഴ്‌ച

ചേച്ചീടെ കൈയ്യും പിടിച്ച്...


ഊട്ടിയിലെ ഒമ്പതാം മൈലിൽ നിന്നും ഒരു ദൃശ്യം

8 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ 2010, മാർച്ച് 14 3:26 PM  

ഊട്ടിയിലിപ്പോള്‍ നല്ല കാലാവസ്ഥയാണെന്ന് തോന്നുന്നല്ലോ?നല്ല തെളിഞ്ഞ ആകാശം!ഇഷ്ടമായി ഈ ചിത്രം.

പുള്ളിപ്പുലി 2010, മാർച്ച് 14 4:07 PM  

നല്ല നിറങ്ങൾ

ഏകലവ്യന്‍ 2010, മാർച്ച് 14 4:38 PM  

നീലാകാശവും സ്വപ്നങ്ങളും..! നിറങ്ങള്‍ ഇഷ്ടപ്പെട്ടു, ഇടത്ത് വശത്തെ ആ വെണ്‍മേഘം വേണ്ടായിരുന്നു.. (:

മോഹനം 2010, മാർച്ച് 14 10:41 PM  

ഇതെവിടാ ഊട്ടിയാണോ?

പടം നന്നായിട്ടുണ്ട്

ജാബിര്‍.പി.എടപ്പാള്‍ 2010, മാർച്ച് 15 12:51 PM  

wow.....

krishnakumar513 2010, മാർച്ച് 15 9:23 PM  

നല്ല ചിത്രം

ശ്രീലാല്‍ 2010, മാർച്ച് 16 11:19 PM  

nice venu. loved the exposure. a different feel altogether.

അശ്വതി233 2010, മാർച്ച് 21 1:12 PM  

നല്ല ഒരു ഫീല്‍ തരുന്ന ചിത്രം )ആശംസകള്‍

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP