2010, മാർച്ച് 18, വ്യാഴാഴ്‌ച

ഒരു ഊട്ടി പാനോരമ


24 അഭിപ്രായങ്ങൾ:

ദിപിന്‍ 2010, മാർച്ച് 18 3:15 PM  

venu,
Nice Shot

Kalavallabhan 2010, മാർച്ച് 18 3:41 PM  

ആ പച്ചപ്പാർന്ന പ്രദേശം ഒന്നു സൂക്ഷിച്ച്‌ നോക്കുമ്പോൾ ഒരു വലിയ മത്സ്യം പോലെ തോന്നുന്നു.

ഉഗ്രൻ.

bright 2010, മാർച്ച് 18 3:43 PM  

nice !!

naushu 2010, മാർച്ച് 18 3:44 PM  

വളരെ നല്ല ചിത്രം... border അല്‍പ്പം കുറയ്ക്കാമായിരുന്നു....

പുള്ളിപ്പുലി 2010, മാർച്ച് 18 3:55 PM  

കിടിലൻ ആണ്ണോയ്!!!!!!

Prasanth Iranikulam 2010, മാർച്ച് 18 4:26 PM  

One of your best Shots Venu.
Really Nice.

നൊമാദ് | ans 2010, മാർച്ച് 18 4:32 PM  

awesome. beautifully captured.

cheers

★ shine | കുട്ടേട്ടൻ 2010, മാർച്ച് 18 5:11 PM  

നന്നായിരിക്കുന്നു...ഊട്ടിയുടെ ഓര്‍മ്മകള്‍ വരുന്നു...മനോഹരമായ സ്ഥലം നന്നായി പകര്‍ത്തിയിരിക്കുന്നു...

NISHAM ABDULMANAF 2010, മാർച്ച് 18 7:03 PM  

nice

ശ്രദ്ധേയന്‍ | shradheyan 2010, മാർച്ച് 18 7:41 PM  

മൊഞ്ചന്‍ പോട്ടോ.. കലക്കി!!

krishnakumar513 2010, മാർച്ച് 18 9:14 PM  

അതി മനോഹരമായ ഒരു ചിത്രം!!

ജിമ്മി 2010, മാർച്ച് 18 9:32 PM  

perfect shot venu...

ലതി 2010, മാർച്ച് 19 12:14 AM  

നല്ല ചിത്രം!

ത്രിശ്ശൂക്കാരന്‍ 2010, മാർച്ച് 19 1:02 AM  

വളരെ നല്ലത്. ഇതു പോലുള്ള പനോരമചിത്രങ്ങള്‍ മലയാളം ബ്ലോഗുകളില്‍ അധികം കണ്ടിട്ടില്ല.

അഭിനന്ദനങ്ങള്‍

അശ്വതി233 2010, മാർച്ച് 19 8:14 AM  

superb!!!!!!!!

വീ കെ 2010, മാർച്ച് 19 11:58 PM  

കണ്ണഞ്ചിപ്പോയ്.....!!
കിടിലൻ...!!

ആശംസകൾ..

പകല്‍കിനാവന്‍ | daYdreaMer 2010, മാർച്ച് 20 12:26 AM  

മനോഹരം വേണു.

ടോംസ്‌||Toms 2010, മാർച്ച് 22 6:25 PM  

venu kalakki ... Built in panorama support undalle ??? ....
I think one of ur best shot ..!!

വേണു 2010, മാർച്ച് 23 12:00 PM  

ദിപിൻ, കലാവല്ലഭൻ,ബ്രൈറ്റ്,നൌഷു, പുലിയണ്ണൻ,പ്രശാന്ത്,നൊമാദ്,കുട്ടേട്ടൻ,നിഷാം,ശ്രദ്ധേയൻ,കൃഷ്ണകുമ്മാർ,ജിമ്മിച്ചൻ,ലതിച്ചേച്ചി,ത്രിശ്ശൂക്കാരൻ,അശ്വതി233,വീകെ,പകലൂ,സ്റ്റൈഫി...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

സ്റ്റൈഫി, ബിൽറ്റിൻ സപ്പോർട്ടൊന്നുമല്ല....ഏഴ് ഷോട്ട്സ് എടുത്ത് അതിനെ പട്ടഷാപ്പിൽ കേറ്റി തുന്നി എടുത്തതാ...

sUniL 2010, മാർച്ച് 23 6:57 PM  

lovely venu! like it!

Rishi 2010, മാർച്ച് 25 3:47 PM  

WOnderful work VEnu. I bcm late to see this photo.

അലി 2010, മാർച്ച് 27 1:15 AM  

നല്ല ചിത്രം...

അഭിനന്ദനങ്ങള്‍!

അപ്പു 2010, ഏപ്രിൽ 5 12:16 PM  

വളരെ ഇഷ്ടപ്പെട്ടു വേണൂ‍. അഭിനന്ദനങ്ങൾ!

ശ്രീലാല്‍ 2010, ഏപ്രിൽ 9 6:27 PM  

this is awesome venu ! good job.

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP