2010 മാർച്ച് 25, വ്യാഴാഴ്‌ച

മലനിരകൾ ഉറങ്ങുകയായി...

അസ്തമയം കഴിഞ്ഞു...ഇനി ഈ മലനിരകളെ മഞ്ഞു പൊതിയും...ഇരുണ്ട ആകാശത്ത് വാരി വിതറിയ വൈരങ്ങൾ പോലെ താരങ്ങൾ തെളിയും...സമയത്തിന്റെ മഹാവൃക്ഷത്തിൽ നിന്നും ഒരു ദിവസം കൂടി കൊഴിയുന്നു....

ഊട്ടി ഒമ്പതാം മൈലിൽ ഒരു അസ്തമയകാഴ്ച....

10 അഭിപ്രായങ്ങൾ:

mini//മിനി 2010 മാർച്ച് 25, 12:12 PM-ന്  

ഉറങ്ങട്ടെ, ഉറങ്ങട്ടെ, സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ ആരും ശല്യപ്പെടുത്താതിരിക്കട്ടെ.

Unknown 2010 മാർച്ച് 25, 2:13 PM-ന്  

ഉഗ്രൻ Silhouette

Rishi 2010 മാർച്ച് 25, 3:44 PM-ന്  

Nice snap and caption Venu

വിനയന്‍ 2010 മാർച്ച് 26, 11:09 AM-ന്  

ദിദ്ദ് ഗൊള്ളാം...

Harikrishnan 2010 മാർച്ച് 26, 4:14 PM-ന്  

thakarthu...ugran

Prasanth Iranikulam 2010 മാർച്ച് 26, 6:10 PM-ന്  

Good one venu!
enjoying the performance of your new camera?How is it?

അലി 2010 മാർച്ച് 27, 1:14 AM-ന്  

നല്ല ചിത്രം...

siva // ശിവ 2010 മാർച്ച് 28, 10:05 AM-ന്  

മനോഹരമായ സന്ധ്യയില്‍ കത്തിപ്പടരാന്‍ കൊതിച്ച് ഒരു മരം! നല്ല ചിത്രം.

Unknown 2010 ഏപ്രിൽ 4, 1:25 PM-ന്  

വളരെ നല്ല ചിത്രം.നല്ല കളറുകള്‍ നല്ല കമ്പോസിംഗ്

ഹേമാംബിക | Hemambika 2010 ഏപ്രിൽ 9, 3:34 PM-ന്  

സത്യം പറയൂ ഇതു വരച്ചതല്ലേ ?

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP