2010, മേയ് 31, തിങ്കളാഴ്‌ച
2010, മേയ് 24, തിങ്കളാഴ്‌ച
ആയിരമായിരം മോഹങ്ങൾ
ഫത്തേഹ് പുർ സിക്രിയിലുള്ള സലീം ചിസ്തിയുടെ ദർഗയിൽ ആഗ്രഹപൂർത്തീകരണത്തിനായി പ്രാർത്ഥിച്ച് കെട്ടിയിരിക്കുന്ന ചരടുകൾ. ആഗ്രഹിച്ച കാര്യം നിറവേറിയാൽ തിരിച്ച് വന്ന് ഒരു ചരട് അഴിച്ച് കളയണം എന്നാണ് ചട്ടം. അപ്പോ ഓരോ ചരടും പൂർത്തിയാകാത്ത ഒരു മോഹത്തിന്റെ ബാക്കിപത്രം....
Posted by വേണു at 2:57 PM 6 അഭിപ്രായങ്ങൾ
2010, മേയ് 6, വ്യാഴാഴ്‌ച
കൊടിയിറങ്ങി...
പൂരം കൊടിയിറങ്ങി...
ആനയും അമ്പാരിയുമെല്ലാം ദേവനെ വണങ്ങി യാത്രയായി..
ഇനി പൂരപ്പറമ്പ് ശാന്തമാവും
അടുത്ത കൊല്ലം വരെ സൂക്ഷിക്കാനുള്ള ഓർമ്മകളും ഉള്ളിലൊതുക്കി ഞങ്ങളും പടിയിറങ്ങി....
Posted by വേണു at 8:36 PM 7 അഭിപ്രായങ്ങൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)