2010, മേയ് 31, തിങ്കളാഴ്‌ച

മണലും മാനവും

മണലും മാനവും കഥകൾ കൈമാറിയിരിക്കും മരുഭൂമിയിൽ നിന്നൊരു ചിത്രം
ജെയ്സാൽമറിനടുത്തുള്ള ഖുറി ഡ്യൂൺസിൽ എടുത്തത്....

13 അഭിപ്രായങ്ങൾ:

krishnakumar513 2010, മേയ് 31 2:33 PM  

vow!!

Hashik 2010, മേയ് 31 2:41 PM  

മണലിൽ കാറ്റു കോറിയിട്ട മനോഹര കല......

Naushu 2010, മേയ് 31 3:09 PM  

നല്ല ഭംഗി...

Jimmy 2010, മേയ് 31 3:54 PM  

excellent shot venu...

അലി 2010, മേയ് 31 10:12 PM  

നല്ല ഭംഗി. ഒരു ഡിസൈൻപോലെ!

താഴെയും മുകളിലുമുള്ള വൈറ്റ് ബോർഡർ ചിത്രത്തെ ബാധിക്കുന്നുണ്ട്.

നാടകക്കാരൻ 2010, ജൂൺ 1 2:17 AM  

മണലു വരയ്ക്കുന്ന ചിത്രങ്ങൾ

പുള്ളിപ്പുലി 2010, ജൂൺ 1 10:11 AM  

നല്ല പടം

കൂതറHashimܓ 2010, ജൂൺ 1 12:03 PM  

വാ‍ഹ്.... സൂപ്പര്‍ പടം

prasanth.s 2010, ജൂൺ 1 9:12 PM  

ഇതൊരു ചിത്രം..
അറിയാത്ത തൂവലിന്‍ തുമ്പിനാല്‍
മണലില്‍ കാറ്റു കോറിയിട്ടത്

ഹരികൃഷ്ണൻ 2010, ജൂൺ 2 10:03 PM  

nalla chithram.. :)

അനൂപ്‌ കോതനല്ലൂര്‍ 2010, ജൂൺ 3 11:39 PM  

എന്തു ഭംഗിയുള്ള കാഴ്ച്ച

ടോംസ്‌||Toms 2010, ജൂൺ 14 1:37 PM  

ഇത് അടിപൊളി ആയിട്ടുണ്ട് വേണു

DREAMS 2010, ജൂൺ 15 8:13 PM  

beautiful shot...manalkaadinnum sowndaryam...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP