2010, മേയ് 6, വ്യാഴാഴ്‌ച

കൊടിയിറങ്ങി...

പൂരം കൊടിയിറങ്ങി...
ആനയും അമ്പാരിയുമെല്ലാം ദേവനെ വണങ്ങി യാത്രയായി..
ഇനി പൂരപ്പറമ്പ് ശാന്തമാവും

അടുത്ത കൊല്ലം വരെ സൂക്ഷിക്കാനുള്ള ഓർമ്മകളും ഉള്ളിലൊതുക്കി ഞങ്ങളും പടിയിറങ്ങി....

8 അഭിപ്രായങ്ങൾ:

prasanth waiting 4 u 2010, മേയ് 6 11:21 PM  

വളരെ മനോഹരം ഒരു പക്ഷേ പ്രകൃതിക്കുമാത്രം സാധ്യമായ നിറക്കൂട്ട് അല്ലേ?

നാടകക്കാരൻ 2010, മേയ് 7 12:59 AM  

ജിമ്മിച്ചന്റെ പോസ്റ്റിലാണെന്നു തോന്നുന്നു ഞാൻ കമന്റിയ പോലെ
ഒക്കെ പ്രകൃതിക്കു മാത്രമേ കഴിയൂ.

siva // ശിവ 2010, മേയ് 7 9:17 AM  

മനോഹരം...

മാറുന്ന മലയാളി 2010, മേയ് 7 12:26 PM  

:)

രഘുനാഥന്‍ 2010, മേയ് 8 9:38 AM  

മനോഹരം

Noushad 2010, മേയ് 8 11:14 AM  

Bravo :)

ജിമ്മി 2010, മേയ് 9 10:46 AM  

വേണു.. തകര്‍പ്പന്‍ ഫോട്ടോ. വളരെ ഇഷ്ടപ്പെട്ടു...

ഹരികൃഷ്ണൻ 2010, മേയ് 13 8:08 PM  

kollam kutta...nalla frame..nalla angle

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP