2010, മേയ് 24, തിങ്കളാഴ്‌ച

ആയിരമായിരം മോഹങ്ങൾ

ഫത്തേഹ് പുർ സിക്രിയിലുള്ള സലീം ചിസ്തിയുടെ ദർഗയിൽ ആഗ്രഹപൂർത്തീകരണത്തിനായി പ്രാർത്ഥിച്ച് കെട്ടിയിരിക്കുന്ന ചരടുകൾ. ആഗ്രഹിച്ച കാര്യം നിറവേറിയാൽ തിരിച്ച് വന്ന് ഒരു ചരട് അഴിച്ച് കളയണം എന്നാണ് ചട്ടം. അപ്പോ ഓരോ ചരടും പൂർത്തിയാകാത്ത ഒരു മോഹത്തിന്റെ ബാക്കിപത്രം....

6 അഭിപ്രായങ്ങൾ:

ഹരികൃഷ്ണൻ 2010, മേയ് 24 8:40 PM  

kollam...ee aagrahangal ellam poovaniyatte...
:)

Naushu 2010, മേയ് 25 11:53 AM  

കളര്‍ഫുള്‍ പടം....
ആശംസകള്‍.

കൂതറHashimܓ 2010, മേയ് 25 12:53 PM  

നല്ല ചിത്രം

anupama 2010, മേയ് 26 12:41 PM  

Dear Venu,
Good Afternoon!
Mohangal ellam poorthikarichal pinne,manushyan deivathine marakkunnu!
A different photo!Good!
I am happy to inform you that I have restarted my Malayalam blog.
http://sincerlyblogspot.com.blogspot.com
Sasneham,
Anu

അശ്വതി233 2010, മേയ് 31 9:55 PM  

good one venu

dantos 2010, ജൂൺ 2 7:23 PM  

U know all these dreams are colorful.... Good one

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP