2010, ജൂൺ 3, വ്യാഴാഴ്‌ച

നക്ഷത്രങ്ങൾ വരച്ചത്..Star Trails: ചിത്രത്തിൽ ആകാശത്ത് കാണുന്ന വരകൾ നക്ഷത്രങ്ങൾ വരച്ചതാണ്...നക്ഷത്രങ്ങളുടെ വെളിച്ചവും, ഭൂമിയുടെ കറക്കവും കൂടി ആകുമ്പോ ഇങ്ങനെ വരും.....ചിത്രങ്ങളുടെ എക്സ്പ്പോഷർ എതാണ്ട് 1000 സെകണ്ട് ആണ്....

8 അഭിപ്രായങ്ങൾ:

അലി 2010, ജൂൺ 3 4:07 PM  

നന്നായിരിക്കുന്നു, ഈ പരീക്ഷണം!

Jimmy 2010, ജൂൺ 3 5:53 PM  

good experiment venu...

ഉപാസന || Upasana 2010, ജൂൺ 3 8:12 PM  

:-)

കൂതറHashimܓ 2010, ജൂൺ 3 9:33 PM  

പടം ഇഷ്ട്ടായി
താഴെ പറഞ്ഞതൊന്നും മനസ്സിലായില്ലാ

അനൂപ്‌ കോതനല്ലൂര്‍ 2010, ജൂൺ 3 11:23 PM  

നല്ല ഒരു പരീക്ഷണം.നന്നായിരിക്കുന്നു

Naushu 2010, ജൂൺ 5 12:51 PM  

പരീക്ഷണം നന്നായി...
തുടരുക.

ലതി 2010, ജൂൺ 7 11:07 PM  

ഇഷ്ടപ്പെട്ടു.

DREAMS 2010, ജൂൺ 15 8:07 PM  

nannayittundu venu etta....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP