2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

പൂജക്കെടുക്കാതെ പോയത്


ഇഷ്ടദേവന് മാലയായോ അർച്ചനയായോ ഭവിക്കാതെ പൂക്കുട്ടയിൽ നിന്നും വഴിയിൽ പൊഴിഞ്ഞുവീണ ചില പുഷ്പങ്ങൾ...

21 അഭിപ്രായങ്ങൾ:

Jimmy 2009, സെപ്റ്റംബർ 14 12:59 PM  

ആ പൂവിന്റെ വിധി മറ്റൊന്നായിരുന്നു... പൂജക്കെടുക്കാതെ പോയെങ്കിലും ആ പൂവിന് നെറ്റിലൂടെ ഒരുപാട് പേരുടെ മനസ്സില്‍ കയറിക്കൂടാന്‍ പറ്റിയില്ലേ... ചിത്രം മനോഹരമായിരിക്കുന്നു...

Kichu $ Chinnu | കിച്ചു $ ചിന്നു 2009, സെപ്റ്റംബർ 14 1:06 PM  

sundaram! beautiful treatment

കുക്കു.. 2009, സെപ്റ്റംബർ 14 1:06 PM  

:)

നൊമാദ് | ans 2009, സെപ്റ്റംബർ 14 2:07 PM  

Good pic.

y dnt u change the color of the template. fonts are not readable.

കണ്ണന്‍... 2009, സെപ്റ്റംബർ 14 2:29 PM  

Waoo :)

the man to walk with 2009, സെപ്റ്റംബർ 14 5:07 PM  

wah ishtaayi

ഫസല്‍ / fazal 2009, സെപ്റ്റംബർ 14 6:56 PM  

ചിത്രം നന്നായി.

വേദ വ്യാസന്‍ 2009, സെപ്റ്റംബർ 14 8:55 PM  

നന്നായിട്ടുണ്ട് :)

അനൂപ്‌ കോതനല്ലൂര്‍ 2009, സെപ്റ്റംബർ 14 11:51 PM  

ഇതെന്തു പൂവാണ് തെറ്റി(ചെത്തി) ആണോ

പകല്‍കിനാവന്‍ | daYdreaMer 2009, സെപ്റ്റംബർ 15 12:39 AM  

Nice picture Venu.

ബിനോയ്//Binoy 2009, സെപ്റ്റംബർ 15 2:23 PM  

ഉഗ്രന്‍ ചിത്രം വേണു :)

പൈങ്ങോടന്‍ 2009, സെപ്റ്റംബർ 15 3:02 PM  

നല്ല ചിത്രം. ഫോക്കസിങ്ങ് ഇഷ്ടപ്പെട്ടു

ടോംസ്‌ 2009, സെപ്റ്റംബർ 15 4:21 PM  

അതു അടിപ്പൊളി.. എനിക്കിഷ്ടപെട്ടു.. :)

നന്ദകുമാര്‍ 2009, സെപ്റ്റംബർ 15 4:50 PM  

ഇതു ഗംഭീരം.. വല്ലാത്ത ഫീലിങ്ങ്

കുട്ടി 2009, സെപ്റ്റംബർ 15 9:31 PM  

നല്ല പടം :)

smitha adharsh 2009, സെപ്റ്റംബർ 15 10:16 PM  

superb pic!

Jayesh San / ജ യേ ഷ് 2009, സെപ്റ്റംബർ 15 10:53 PM  

nice capture

പാവപ്പെട്ടവന്‍ 2009, സെപ്റ്റംബർ 16 2:07 AM  

വീണ പൂവു ചോരതുള്ളികള്‍

bhoothakulathaan 2009, സെപ്റ്റംബർ 16 2:37 AM  

"chethy...poovukal..chorappullikal...kuthum..mundaka vayal vakkil...."ishtayi...ee bhoothathinu ...peruth ishtayi..venuve...

വേണു 2009, സെപ്റ്റംബർ 16 11:09 AM  

Jimmy, Kichu$Chinnu, കുക്കു,നൊമാദേട്ടൻ,കണ്ണൻ,the man to walk with, fazal,വേദവ്യാസൻ, അനൂ‍പ്, പകലൂ, ബിനോയ്,പൈങ്ങോടൻ മാഷ്,സ്റ്റൈഫി,നന്ദേട്ടൻ,കുട്ടി,Smitha,ജയേഷ്,പാവപ്പെട്ടവൻ,bhoothakulathaan....എല്ലാരുടെയും അഭിപ്രായങ്ങൾക്ക് റൊമ്പ നന്ദി...വീണ്ടും വരിക..

വിഷ്ണു 2009, സെപ്റ്റംബർ 16 7:22 PM  

ഷാര്‍പ്പ്‌ ഷോട്ട്....കളര്‍ കോണ്‍ട്രാസ്റ്റ്‌ ഗംഭീരം!!

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP