2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഇടനാഴിയിൽ...


ഒരു കാലൊച്ച....
പോയ കാലത്തിന്റെ....
ഗതകാലസ്മരണകളുടെ...
പിന്നെ മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ചില നൊമ്പരങ്ങളുടെ...
വീണ്ടും വരിക്കാശ്ശേരി മന..

14 അഭിപ്രായങ്ങൾ:

junaith 2009, സെപ്റ്റംബർ 25 7:42 PM  

Good one.......

krish | കൃഷ് 2009, സെപ്റ്റംബർ 25 11:01 PM  

കറുത്ത ബാക്ക്‍ഗ്രൌണ്ടില്‍ ഇത് നന്നായിട്ടുണ്ട്.

Ratheesh 2009, സെപ്റ്റംബർ 25 11:25 PM  

ഫോട്ടോസ് നന്നായി ,
ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഉം നന്നയി ,
ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഫോര്‍മാറ്റ്‌ എവിടെ നിന്ന് കിട്ടും
രതീഷ്‌
http://www.ratheeshsnaps.blogspot.com/
ratheesh.snap@gmail.com

sheriffkottarakara 2009, സെപ്റ്റംബർ 26 12:05 PM  

തുറന്നു കിടക്കുന്ന കതകിനകത്തെ ഇരുട്ടു ഭൂതകാലത്തിന്റെ പ്രതീകമണോ...?

ഹരീഷ് തൊടുപുഴ 2009, സെപ്റ്റംബർ 26 7:30 PM  

ഇടനാഴിയിൽ ആരുടെയോ കാലൊച്ച..!!!

ആരുടെ..??

ബിനോയ്//HariNav 2009, സെപ്റ്റംബർ 27 11:48 AM  

Good one :)

വയനാടന്‍ 2009, സെപ്റ്റംബർ 27 11:24 PM  

വളരെ മനോഹരം.:)

അപ്പു 2009, സെപ്റ്റംബർ 29 8:35 AM  

Good !!

അഭിമന്യു 2009, ഒക്‌ടോബർ 5 5:32 PM  

മനോഹരം................

വേണു 2009, ഒക്‌ടോബർ 7 4:52 PM  

junaith, krish, Ratheesh, sheriffikkaa,ഹരീഷേട്ടൻ,ബിനോയ്,വയനാടൻ, അപ്പേട്ടൻ, അഭിമന്യു...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

ശ്രീലാല്‍ 2009, ഒക്‌ടോബർ 13 11:45 PM  

good one venu.. good control in exposure.

Prasanth - പ്രശാന്ത്‌ 2009, ഒക്‌ടോബർ 16 12:08 AM  

good one!!!

syam 2009, നവംബർ 25 1:14 PM  

kidilan...

DREAMS 2010, ജൂൺ 16 2:49 PM  

really nice...oru nostalgia ee photo kandappo..thanks...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP