2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

എങ്ങോട്ട്?


എന്തോ തേടിയുള്ള അലച്ചിൽ...
അതെന്താണെന്നോ....എന്തിനാണെന്നോ അറിയില്ല...
ഇനി എങ്ങോട്ടെന്നും അറിയില്ല..
കാറ്റിൽ പറത്തി വിട്ട നൂൽ പൊട്ടിയ പട്ടം പോലെ അലച്ചിൽ മാത്രം തുടരുന്നു...

13 അഭിപ്രായങ്ങൾ:

പുള്ളി പുലി 2009, ഒക്‌ടോബർ 6 2:53 PM  

ട്ടോ ആദ്യ തേങ്ങ എന്റെ വക

പുള്ളി പുലി 2009, ഒക്‌ടോബർ 6 2:59 PM  

ഈ ബ്ലോഗിലെ എന്റെ ആദ്യ തേങ്ങ ആയിരുന്നു അത്‌. എല്ലാം പടങ്ങളും കണ്ടു എല്ലാ പടങ്ങളും ഇഷ്ടമായില്ലെങ്കിലും ചിലത് എന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവെക്കുന്നു.

EKALAVYAN | ഏകലവ്യന്‍ 2009, ഒക്‌ടോബർ 6 3:08 PM  

...എവിടെ നിന്നോ വന്നു ഞാന്‍, ...എവിടേക്കോ പോണു ഞാന്‍, ...

Micky Mathew 2009, ഒക്‌ടോബർ 6 3:36 PM  

ചെമ്പരത്തി പുവ് ...അല്ലെ ? നല്ല പടം

ത്രിശ്ശൂക്കാരന്‍ 2009, ഒക്‌ടോബർ 6 10:15 PM  

എന്റെയും ഒരു പ്രിയ വിഷയം ആണ് പൂവും പ്രാണികളും

kichu / കിച്ചു 2009, ഒക്‌ടോബർ 6 10:35 PM  

ഇത് അലച്ചിലല്ല...
വ്യക്തമായ ലക്ഷ്യത്തോടെയുള്ള യാത്ര :)

പൈങ്ങോടന്‍ 2009, ഒക്‌ടോബർ 7 1:06 AM  

interesting shot venu

വേണു 2009, ഒക്‌ടോബർ 7 4:56 PM  

പുലിയണ്ണൻ,ഏകലവ്യൻ,മിക്കി,ത്രിശ്ശൂക്കാരൻ,കിച്ചു, പൈങ്ങ്സ്...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി..

മിക്കി, ഇതു ചെമ്പരത്തി തന്നെ...

Seek My Face 2009, ഒക്‌ടോബർ 7 5:18 PM  

ഒരു ഒന്നൊന്നര പടം...മുടുക്കന്‍...തുടരുക..

lekshmi 2009, ഒക്‌ടോബർ 8 2:15 PM  

kollam...ethu anweshanathinum oru avasanam undaakate...

lekshmi 2009, ഒക്‌ടോബർ 8 2:17 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lekshmi 2009, ഒക്‌ടോബർ 8 2:21 PM  

nalla varikal...eshtapettu...enthino vendi alayunnu...enthinennariyathe...enthinum oru utharam undakate...

ശ്രീലാല്‍ 2009, ഒക്‌ടോബർ 13 11:46 PM  

cute compo :)

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP