2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ചുമ്മാ...ലാലപ്പന്റെ ഈ പടം കണ്ട് അസൂയ മൂത്ത് പണ്ടാറടങ്ങി ആ മോഡൽ പടം ഒന്നെടുത്തിട്ട് ബാക്കി കാര്യം എന്ന വാശിക്ക് കാച്ചിയ ഒരെണ്ണമാണ്.....എങ്ങനുണ്ടെന്ന് നോക്കിക്കേ.....

6 അഭിപ്രായങ്ങൾ:

lekshmi 2009, ഒക്‌ടോബർ 9 7:48 PM  

mmm....chilarude manassu pole ..evideyokkayo dravichu thudagiya ee aalila matre kitiyulooo???

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, ഒക്‌ടോബർ 9 9:20 PM  

പഴയ പാഠ പുസ്തകത്തില്‍ നിന്നെടുത്തതാണോ?

കുട്ടു | Kuttu 2009, ഒക്‌ടോബർ 10 8:23 AM  

ഈ ഇലയ്ക്കൊരു ഭംഗിയില്ല.
high key ഫോട്ടോകളില്‍ ഒബ്ജക്റ്റ് നല്ല വൃത്തിയുണ്ടെങ്കിലേ പടം നന്നാവൂ. നല്ല തളിരില കിട്ടില്ലേ.. അതുവച്ച് പരീക്ഷിക്കൂ.. ഇപ്പോ ഉള്ള എക്പ്സോഷറില്‍ നിന്നും ഒരു പോയന്റ് കുറഞ്ഞാലും കുഴപ്പമുണ്ടാകില്ല എന്നാ തോന്നുന്നത്. അപ്പോ edges കൃത്യമായി കിട്ടും.

ശ്രമിച്ചുകൊണ്ടേയിരിക്കൂ...
ആശംസകള്‍.

കുക്കു.. 2009, ഒക്‌ടോബർ 10 12:24 PM  

:)

Eranadan / ഏറനാടന്‍ 2009, ഒക്‌ടോബർ 10 1:10 PM  

നല്ല ചന്തമുള്ള ലത!

പൈങ്ങോടന്‍ 2009, ഒക്‌ടോബർ 11 3:15 AM  

നല്ല പച്ചപ്പുള്ള ഇലയായിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു. കുട്ടു പറഞ്ഞ അഭിപ്രായം തന്നെയാണെനിക്കും

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP