2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തുമ്പീ വാ...


തുമ്പീ വാ....തുമ്പക്കുടത്തിനു തുഞ്ചത്തായ് ഊഞ്ഞാലിടാം....

6 അഭിപ്രായങ്ങൾ:

പുള്ളി പുലി 2009, ഒക്‌ടോബർ 23 4:45 PM  

തുമ്പി നന്നായി. ബെഗ്ര്വണ്ട് ഇച്ചിരി കൂടി കടുത്ത കളര്‍ ആയിരുന്നേല്‍ ഒന്നുകൂടി നന്നായേനേ

ഭൂതത്താന്‍ 2009, ഒക്‌ടോബർ 23 9:54 PM  

തുമ്പി കൊള്ളാം ട്ടോ ....ഒരു സന്ദേഹം ഇതു തുമ്പി വാരം ആണോ .....എല്ലാ തുമ്പികളുടെയും ശ്രദ്ദക്ക് ...തുമ്പി പിടുത്തക്കാര്‍ ഇറങ്ങിയിട്ടുണ്ട് ജാഗ്രതൈ .....

Jimmy 2009, ഒക്‌ടോബർ 23 9:56 PM  

പുലി പറഞ്ഞത് കറക്റ്റ്‌... ഞാന്‍ ഈ പടം വിന്‍ഡോസ്‌ പിക്ചര്‍ എഡിറ്ററില്‍ സ്വല്പം കൊണ്ട്രസ്റ്റ്‌ കൂട്ടി ഇവിടെ ഇട്ടിട്ടുണ്ട്. വ്യത്യാസം തോന്നുന്നുണ്ടോ?

വിനയന്‍ 2009, ഒക്‌ടോബർ 24 2:30 AM  

@ഭൂതത്താൻസ്...
അതു കലക്കി!

കുക്കു.. 2009, ഒക്‌ടോബർ 25 6:23 PM  

:)

വേണു 2009, ഒക്‌ടോബർ 26 2:46 PM  

പുലിയണ്ണൻ, ഭൂതത്താൻ, ജിമ്മി,വിനയൻ,കുക്കു, അഭിപ്രായങ്ങൾക്ക് നന്ദി...

ജിമ്മിച്ചാ...എഡിറ്റ് ചെയ്ത പടം നന്നായിട്ടുണ്ട്..

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP