2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

നിമിഷം


ഘടികാരത്തിന്റെ ഓരോ ചലനത്തിലും വർത്തമാനകാലം ഭൂതകാലമായിക്കൊണ്ടിരിക്കുന്നു...ഈ നിമിഷം ഇനിയൊരു നിമിഷത്തിൽ വെറും ഓർമ്മയാകും...ഇങ്ങനെ കൊഴിയുന്ന നിമിഷങ്ങൾ പെറുക്കികൂട്ടി അതിൽ ജീവിക്കുന്ന എന്നെപോലുള്ളവർക്ക് വേണ്ടി....

10 അഭിപ്രായങ്ങൾ:

Prasanth - പ്രശാന്ത്‌ 2009, ഒക്‌ടോബർ 29 1:08 PM  

വേണൂ, ക്രോപ്പിങ്ങില്‍ അല്‍പ്പം കൂടി ശ്രധ്ദിക്കാമായിരുന്നു.

കുളക്കടക്കാലം 2009, ഒക്‌ടോബർ 29 1:46 PM  

താഴെ വലത്തേ മൂല,എന്താ പറ്റിയെ?നിലത്തു വീണോ?

വിനയന്‍ 2009, ഒക്‌ടോബർ 29 2:00 PM  

പ്രശാന്ത് പറഞ്ഞത് തന്നെ!
ആ മിനിട്ട് സൂചി മുഴുവനായി വന്നിരുന്നെങ്കിൽ!!!

siva // ശിവ 2009, ഒക്‌ടോബർ 29 5:13 PM  

നിമിഷങ്ങളെ നിശ്ചലമാക്കുന്നോ! :)

When words become unclear 2009, ഒക്‌ടോബർ 29 5:42 PM  

നിമിഷങ്ങളുടെ വില ഞാനും ഒത്തിരി അനുഭവിച്ചിട്ടുണ്ട്. നിമിഷങ്ങളുടെ വ്യത്യാസത്തിനു ജീവന്‍ തിരിച്ചു കിട്ടിയവരും ആ നിമിഷങ്ങള്‍ കൊണ്ട് തന്നെ അത് നഷ്ടപെട്ടവരും ഒത്തിരി നമ്മുടെ സമൂഹത്തില്‍ ഉണ്ട്. എന്തായാലും ജീവിതത്തിന്റെയും സമയത്തിന്റെയും വില ഒരു ഞെട്ടലോടെ ഓര്‍ക്കാന്‍ ഈ ചിത്രം സഹായിച്ചു .. ഗ്രേറ്റ്‌ ഐഡിയ !

Areekkodan | അരീക്കോടന്‍ 2009, ഒക്‌ടോബർ 30 2:29 PM  

):

ഭൂതത്താന്‍ 2009, ഒക്‌ടോബർ 31 10:56 AM  

:)

കുക്കു.. 2009, നവംബർ 1 11:18 AM  

നിമിഷാർദ്ധം!!!
:)

Jimmy 2009, നവംബർ 1 10:08 PM  

ഐഡിയ കൊള്ളാം... ക്രോപ്പിങ്ങില്‍ പോരാ...

വേണു 2009, നവംബർ 2 2:23 PM  

പ്രശാന്ത്, കുളക്കടക്കാലം, വിനയൻ, ശിവ,ബിനീഷ്,അരീക്കോടൻ മാഷ്,ഭൂതത്താൻ,കുക്കു, ജിമ്മി...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക..

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP