2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

ജാലകം


പാതി തുറന്നിട്ട ജാലകത്തിനു വെളിയിൽ അതിനുള്ളിൽ നിന്നു വന്നേക്കാവുന്ന ഒരു നോട്ടവും കാത്ത്....


വരിക്കാശ്ശേരി മനയിൽ നിന്നുള്ള ഒരു ദ്രിശ്യം....

9 അഭിപ്രായങ്ങൾ:

വീകെ 2009 സെപ്റ്റംബർ 22, 5:02 PM-ന്  

അത്ര വിലയുള്ള ഒരു നോട്ടം ആ മനയിൽ നിന്നും വരാനുണ്ടൊ...?

വേണു 2009 സെപ്റ്റംബർ 22, 5:06 PM-ന്  

അത് വെ...ഇതു റെ....ആദ്യത്തേത് എന്റെ ഒരു ഇമാജിനേഷൻ അലക്കിയതല്ലേ....ആ മനക്കുള്ളിൽ അങ്ങനെ നോക്കാൻ ഇപ്പോ ആരുമില്ല...

ശ്രീലാല്‍ 2009 സെപ്റ്റംബർ 22, 5:10 PM-ന്  

:) നോട്ടം വരും.. ഇല്ലെങ്കിൽ ചാത്തന്മാർ വരുത്തിക്കും..

ഫ്രെയിമൊരു സുഖമില്ല..

ഉപാസന || Upasana 2009 സെപ്റ്റംബർ 22, 9:16 PM-ന്  

nice

ലേഖ 2009 സെപ്റ്റംബർ 22, 9:44 PM-ന്  

:) നോട്ടം നോക്കിയിരുപ്പാണല്ലേ വേണൂ? വരും.. വരും.. വരാതെവിടെ പോകാന്‍?

Anil cheleri kumaran 2009 സെപ്റ്റംബർ 22, 10:17 PM-ന്  

ഇഷ്ടപ്പെട്ടു.

പൈങ്ങോടന്‍ 2009 സെപ്റ്റംബർ 23, 12:01 AM-ന്  

പടത്തിനു ലേശം ചരിവുണ്ട്. അത് ശരിയാക്കി വലതു ഭാഗത്ത് കുറച്ചുകൂടി ചുമരിന്റെ ഭാഗം ഉള്‍പ്പെടുത്തിയാല്‍ ഉഷാറാകും

Unknown 2009 സെപ്റ്റംബർ 23, 1:59 PM-ന്  

വരും... വരാതിരിക്കില്ല...

വേണു 2009 സെപ്റ്റംബർ 25, 3:09 PM-ന്  

ലാലപ്പൻ, ഉപാസന,ലേഖ, പൈങ്ങ്സ്, ഏകലവ്യൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP