2009, ജൂലൈ 27, തിങ്കളാഴ്‌ച
2009, ജൂലൈ 24, വെള്ളിയാഴ്‌ച
സാഗരം സാക്ഷി
“കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്...എന്റെ ഞാനെന്ന ഭാവം”
വരികൾ: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ഒരേ കടൽ
Posted by വേണു at 2:44 PM 8 അഭിപ്രായങ്ങൾ
2009, ജൂലൈ 22, ബുധനാഴ്‌ച
2009, ജൂലൈ 16, വ്യാഴാഴ്‌ച
ചവിട്ടുപടികൾ
ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ചവിട്ടി കയറി പോകുമ്പോൾ നമുക്കു താങ്ങായി നിന്ന ആ ചവിട്ടുപടികളെ നാം എത്ര പ്രാവശ്യം ഓർക്കുന്നു?
ഈ ചിത്രം Black and White ആക്കി Crop ചെയ്തു തന്നതിന്റെ കടപ്പാട് വിനയനോട്
Posted by വേണു at 1:17 PM 8 അഭിപ്രായങ്ങൾ
2009, ജൂലൈ 9, വ്യാഴാഴ്‌ച
കളകളം പാടുമരുവി
ഇതും ഒരു പരീക്ഷണത്തിന്റെ ഫലം....
ചെന്നൈക്കടുത്തുള്ള തട വെള്ളച്ചാട്ടം കാണാൻ പോയപ്പൊ എടുത്തത്....
Aperture കൂട്ടിയും Shutter Speed കുറച്ചും പല രീതിയിൽ പരീക്ഷിച്ചു....
മിക്കതും Over Exposed ആയിപ്പോയി...
പട്ടഷാപ്പിൽ കേറ്റി രക്ഷിച്ചെടുക്കാൻ പറ്റിയതിൽ ഒരെണ്ണമാണിത്
Posted by വേണു at 12:07 PM 11 അഭിപ്രായങ്ങൾ