2009, ജൂലൈ 24, വെള്ളിയാഴ്‌ച

സാഗരം സാക്ഷി

“കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു
ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്...എന്റെ ഞാനെന്ന ഭാവം”

വരികൾ: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ഒരേ കടൽ

8 അഭിപ്രായങ്ങൾ:

siva // ശിവ 2009, ജൂലൈ 24 5:24 PM  

വളരെ വ്യത്യസ്തമായ ഷോട്ട്...

ഹരീഷ് തൊടുപുഴ 2009, ജൂലൈ 24 7:03 PM  

nice shot venu..

കുട്ടു | Kuttu 2009, ജൂലൈ 24 10:06 PM  

പടം കൊള്ളാം..
എങ്കിലും ഒരല്‍പ്പം straighten ചെയ്യാമായിരുന്നു എന്ന് തോന്നി.

ഓടോ:
കുറച്ചുകൂടി ചെറിയ അപ്പര്‍ച്ചര്‍ പരീക്ഷിച്ചിരുന്നോ?
എന്നാല്‍ ഫീല്‍ഡില്‍ എല്ലാം ഷാര്‍പ്പായി വന്നേനേ..

junaith 2009, ജൂലൈ 25 11:30 AM  

kollaam...

രാജന്‍ വെങ്ങര 2009, ജൂലൈ 25 12:25 PM  

കടലേ നിന്‍ ഭാവവ്യ്തിയാനങ്ങളെത്രയിതു
കണ്ട്ന്നാല്‍മഗതം ചെയ്തങ്ങരിക്കുന്നീ
മരകുറ്റിയും..
കാലമെന്നെ കാര്‍ന്നിലായിരുന്നെങ്കില്‍‍,
നിന്‍ നെഞ്ചേറി ഞാനുമൊരു
വഞ്ചിയായ് തിരമുറിച്ചോടുമായിരുന്നു.

ദീപക് രാജ്|Deepak Raj 2009, ജൂലൈ 25 7:44 PM  

kollaam.

സൂത്രന്‍..!! 2009, ജൂലൈ 26 11:13 AM  

ഇഷ്ട്ടായി നന്നായിട്ടുണ്ട്

വേണു 2009, ജൂലൈ 27 5:16 PM  

ശിവ, ഹരീഷേട്ടൻ, കുട്ടു, Junaith, രാജേട്ടൻ, ദീപക്, സൂത്രൻ...അഭിപ്രായങ്ങൾക്ക് നന്ദി..വീണ്ടും വരിക..

കുട്ടു..ആ മരക്കുറ്റി മാത്രം ഫോക്കസിൽ വരുത്താനായിരുന്നു ശ്രമം..മാക്രോ ഇട്ടാണ് എടുത്തത്...ഒരു സൈഡ് ഫോക്കസ് ആയപ്പോ മറ്റേത് ഔട്ടായി...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP