2009, ജൂലൈ 16, വ്യാഴാഴ്‌ച

ചവിട്ടുപടികൾ


ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ചവിട്ടി കയറി പോകുമ്പോൾ നമുക്കു താങ്ങായി നിന്ന ആ ചവിട്ടുപടികളെ നാം എത്ര പ്രാവശ്യം ഓർക്കുന്നു?


ഈ ചിത്രം Black and White ആക്കി Crop ചെയ്തു തന്നതിന്റെ കടപ്പാട് വിനയനോട്

8 അഭിപ്രായങ്ങൾ:

krish | കൃഷ് 2009, ജൂലൈ 16 1:32 PM  

nannaayiTTunT.

പകല്‍കിനാവന്‍ | daYdreaMer 2009, ജൂലൈ 16 2:53 PM  

നല്ല ചിത്രം. കളറില്‍ ഈ ചിത്രം കുറച്ചുകൂടി നന്നാവേണ്ടതല്ലേ.. പ്രത്യേകിച്ചും ആ ഇലകള്‍ ...

കണ്ണനുണ്ണി 2009, ജൂലൈ 16 6:29 PM  

ആശയം കൊള്ളാം... പക്ഷെ പകല്കിനവന്‍ ജി പറഞ്ഞ പോലെ കളര്‍ മിസ്സ്‌ ആയില്ലേ

പൈങ്ങോടന്‍ 2009, ജൂലൈ 17 4:15 AM  

ഈ ഫ്രെയിമിങ്ങ് ഇഷ്ടപ്പെട്ടു. ബ്ലാക്ക് ആന്റ് വൈറ്റിലാണ് കൂടുതല്‍ മനോഹരം എന്നാണ് എനിക്ക് തോന്നുന്നത്

നിരക്ഷരൻ 2009, ജൂലൈ 18 1:04 AM  

രസ്യന്‍ പടം. ഇതാണോ മരണക്കിണര്‍ ? :)

കരീം മാഷ്‌ 2009, ജൂലൈ 18 7:57 AM  

ആ ഇലകള്‍ മാത്രം കളറാക്കാമായിരുന്നു
ഈ ABപ്രായം ഇവിടെ രേഖപ്പെടുത്തുമ്പോള്‍ കഴുതയുമായി നടന്നു പോകുന്ന അച്ഛനെയും മകനെയും നോക്കി വഴിയാത്രക്കാര്‍ നിര്‍ദ്ദേശിച്ച ഉപദേശങ്ങള്‍ ഓര്‍മ്മ വരാതിരുന്നില്ല.:)
ന്നാലും....!
ആ ഇലകളുടെ പച്ച കളഞ്ഞതു തീരെ ഇഷ്ടപ്പെട്ടില്ല.
സത്യം.
:)

Unknown 2009, ജൂലൈ 18 8:39 AM  

നന്നായിട്ടുണ്ട്, എന്തിനാ നിറങ്ങൾ കളഞ്ഞത്? കരീം മാഷ് പറഞ്ഞപോലെ ഒരു സെലക്റ്റീവ് കളറിങ്ങ് നടത്തി നോക്കാരുന്നില്ലേ?

വേണു 2009, ജൂലൈ 22 3:00 PM  

Krish, പകൽകിനാവൻ, കണ്ണനുണ്ണി, പൈങ്ങോടൻ മാഷ്, നിരക്ഷരൻ, കരീം മാഷ്, സപ്തേട്ടൻ, എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി..

ഈ ചിത്രം ആദ്യം ഞാൻ കളറിൽ തന്നെ ആണ് ഇടാൻ ഉദ്ദേശിച്ചത്...പിന്നെ വിനയൻ ഇതു ബ്ലാക്ക് ആന്ഡ് വൈറ്റ് ആക്കി തന്നപ്പോ അതിനാണ് കൂടുതൽ ഭംഗി എന്നു തോന്നി..ആ ഇലകൾ കടും പച്ച ആണ്..അതിനെ കളറിൽ ഇട്ടാൽ അത്ര മാത്രം Effect ഉണ്ടാവുമെന്നു തോന്നിയില്ല.. ഒരു മാതിരി കറുപ്പ് പോലെ തന്നെ കിടക്കും..

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP