2009, ജൂലൈ 3, വെള്ളിയാഴ്‌ച

പ്ലാച്ചിമട

കമ്പോസിഷനിലേ ഒരു ടെക്നിക്കായ ഫ്രെയ്മിങ്ങ് ഒന്നു പരീക്ഷിച്ചതാ...പിന്നെ പാറ്റേൺസ് ഒരു കമ്പോസിഷനെ വളരെ നന്നാക്കും എന്ന് വായിച്ചിട്ടുണ്ട്...അപ്പോ അതും കിടക്കട്ടെ എന്നു വിചാരിച്ചു...ഒരു വെടിക്ക് രണ്ട് ബേർഡ്സ്.....

4 അഭിപ്രായങ്ങൾ:

സന്തോഷ്‌ പല്ലശ്ശന 2009, ജൂലൈ 3 5:56 PM  

മുകളില്‍ പറഞ്ഞ ഈ കാര്യങ്ങളെക്കുറിച്ചൊന്നും വലിയ പിടിയില്ലെങ്കിലും ചിത്രം നന്നായിട്ടുണ്ട്‌... (പ്ളാച്ചിമട പ്രമേയം)

പി.സി. പ്രദീപ്‌ 2009, ജൂലൈ 4 5:35 PM  

നന്നായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു.

കുട്ടു | Kuttu 2009, ജൂലൈ 5 1:11 PM  

ഫ്രെയിമിങ്ങ് എന്നതിനേക്കാളും, കൂടിയ അപ്പര്‍ച്ചര്‍ എന്നതിന്റെ ഉദാഹരണമാണ് ഈ ഫോട്ടോ എന്നാണെനിക്ക് തോന്നുന്നത്. (എത്രയാണ് അപ്പര്‍ച്ചര്‍? 5.6?) രണ്ടാമത്തെ കുപ്പിയുടെ അടപ്പ് മാത്രം ഫോക്കസില്‍, പിന്നിലേയും മുന്നിലേയും ഫോക്കസില്‍ അല്ല.

ഇവിടെ ഫ്രെയിം ചെയ്യുന്ന വസ്തു ഫോക്കസില്‍ അല്ലാത്തതുകൊണ്ട് (ഇടതും വലതും ചുവന്ന നിറം മാത്രം) ഫ്രെയിമിങ്ങിന് വേണ്ടത്ര ഭംഗി കിട്ടിയിട്ടില്ല.

പാറ്റേണ്‍ ഏടുക്കുമ്പോള്‍ കൂടുതല്‍ ഏരിയ കവര്‍ ചെയ്താല്‍ കുറച്ചുകൂടി മനോഹരമാകും. ഉദാഹരണത്തിന് പെട്ടിയുടേ നേരെ മുകളില്‍ നിന്ന് കുപ്പികള്‍ മാത്രം ഫ്രെയിമില്‍ വരുന്ന പോലെ ഒരു കോമ്പോസിഷന്‍... (പെട്ടിയില്‍ ഇരിക്കുന്ന കുപ്പികള്‍ തീര്‍ക്കുന്ന പാറ്റേണ്‍...)
ഒന്നു ശ്രമിച്ചു നോക്കൂ...
ആശംസകള്‍...

വയനാടന്‍ 2009, ജൂലൈ 6 10:20 PM  

ചിത്രം തീര്‍ക്കുന്ന ശൂന്യതയെ മുഴുവന്‍ തലക്കെട്ട്‌ നികത്തുന്നു. .

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP