2009, ജൂലൈ 9, വ്യാഴാഴ്‌ച

കളകളം പാടുമരുവി

ഇതും ഒരു പരീക്ഷണത്തിന്റെ ഫലം....
ചെന്നൈക്കടുത്തുള്ള തട വെള്ളച്ചാട്ടം കാണാൻ പോയപ്പൊ എടുത്തത്....
Aperture കൂട്ടിയും Shutter Speed കുറച്ചും പല രീതിയിൽ പരീക്ഷിച്ചു....
മിക്കതും Over Exposed ആയിപ്പോയി...
പട്ടഷാപ്പിൽ കേറ്റി രക്ഷിച്ചെടുക്കാൻ പറ്റിയതിൽ ഒരെണ്ണമാണിത്

11 അഭിപ്രായങ്ങൾ:

അരുണ്‍ കായംകുളം 2009, ജൂലൈ 9 12:49 PM  

ഒരു വ്യത്യസ്ത ഫോട്ടോ:)

ശ്രീഇടമൺ 2009, ജൂലൈ 9 1:02 PM  

"കളകളം പാടുമരുവി"
:)

കുട്ടു | Kuttu 2009, ജൂലൈ 9 1:52 PM  

കുറച്ചുകൂടി വൈഡായ ഒരു ഏരിയ കവര്‍ ചെയ്യാമായിരുന്നു.
ടോണ്‍ മാറ്റിയപ്പോള്‍ കളര്‍ കൃത്രിമമായിപ്പോയി

The Eye 2009, ജൂലൈ 9 2:12 PM  

Aruviyaanennu thonniyilla...

But a different pic...

മാറുന്ന മലയാളി 2009, ജൂലൈ 9 2:42 PM  

എന്തുകൊണ്ടോ തലക്കെട്ട് യോജിക്കുന്നതായി തോന്നിയില്ല

താരകൻ 2009, ജൂലൈ 9 3:27 PM  

കാര്യം പാറകെട്ടും കുളിരരുവിയുമാണെങ്കിലും ആപാറകെട്ടുകളിൽ എന്തൊക്കെയോ ഭീകരരൂപങ്ങൾ സങ്കല്പിച്ചുണ്ടാക്കാൻ കഴിയുന്നു.ജലപാതമാണെങ്കിൽ ഉരുക്കിയൊഴിച്ച ലോഹം പോലെ..ടോണിന് ഒരു ദൂരൂഹത.ചുരുക്കിപറഞ്ഞാൽ മിഡീവൽ ടൈമിലെ
‘ഡെത്ത് ഡാൻസ്’എന്ന പെയിന്റിംഗ് കാണുന്നതു പോലെയുണ്ട്.യോജിച്ച ടൈറ്റിൽ എന്തെങ്കിലും തോന്നുകയാണെങ്കിൽ ഇനിയും വരാം...എന്ന് സ്നേഹപൂർവ്വം

അപ്പു 2009, ജൂലൈ 9 7:59 PM  

വേണൂ, ഇത്രയ്ക്ക് പ്രയാസമുണ്ടോ ഈ അരുവിയെ ഫോട്ടോയിലാക്കാന്‍. ഫുള്‍ മാനുവല്‍ മോഡിലാണു പരീക്ഷണം നടത്തിയതെന്നു തോന്നുന്നു? ഷട്ടര്‍ പ്രയോറിറ്റി മോഡില്‍ ശ്രമിച്ചു നോക്കൂ ഇനി. അപ്പോള്‍ ഓവര്‍ എക്സ്പോഷര്‍ ആവുന്ന പ്രശനമില്ല. ഈ ചിത്രത്തിന്റെ കളരെ ടോണുകള്‍ മുഴുവന്‍ വളരെ വല്ലാതെയായിപ്പോയി.

seek my face 2009, ജൂലൈ 9 9:08 PM  

bst wishsss

Jimmy 2009, ജൂലൈ 9 10:14 PM  

പട്ടഷാപ്പില്‍ കയറി കോണ്ട്രാസ്റ്റ് നന്നായി കൂട്ടി അടിച്ചു അല്ലേ? ക്ലോസപ്പ് -ല്‍ അല്ലാതെ വൈഡ്‌ ആയി എടുത്താല്‍ നല്ല ഭംഗി ഉണ്ടാവും. എന്തായാലും നല്ല ശ്രമം. അടുത്ത തവണ നമുക്ക് കിടിലോല്‍ക്കിടിലമാക്കണം. ആശംസകള്‍....

Areekkodan | അരീക്കോടന്‍ 2009, ജൂലൈ 15 3:23 PM  

???

വേണു 2009, ജൂലൈ 16 4:05 PM  

അരുൺ, ശ്രീ‍ഇടമൺ, കുട്ടു, The Eye, മാറുന്ന മലയാളി, താരകൻ, അപ്പുവേട്ടൻ, seek my face, ജിമ്മി, അരീക്കോടൻ...അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക..

അപ്പുവേട്ടാ..ശരിയാണ്..മാ‍നുവൽ മോടിലാണ് പരീക്ഷിച്ചത്...ഇനി Shutter Priority ഇട്ടു നോക്കാം...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP