2009, ജൂലൈ 22, ബുധനാഴ്‌ച

തൊട്ടാവാടി


ഒരു മാക്രോ പരീക്ഷണം....ISO കൂടിപ്പോയതു കാരണം Noise ആവശ്യത്തിനുണ്ട്.....

16 അഭിപ്രായങ്ങൾ:

the man to walk with 2009, ജൂലൈ 22 2:54 PM  

thottavaadi poovu sundariyanallo ..ishtaayi

EKALAVYAN | ഏകലവ്യന്‍ 2009, ജൂലൈ 22 3:06 PM  

മാക്രോ നന്നായിരിക്കുന്നു, നോയ്സ് കൂടി ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സൂപ്പര്‍ ആയേനെ..

Seek My Face 2009, ജൂലൈ 22 4:08 PM  

nannayirikkunnu...nalla chithram.

ശ്രദ്ധേയന്‍ 2009, ജൂലൈ 22 4:42 PM  

നോയ്സ് ആണ് ഭംഗി കൂട്ടുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

താരകൻ 2009, ജൂലൈ 22 4:55 PM  

തൊട്ടാവാടി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ....

നൗഷാദ് | noushad 2009, ജൂലൈ 22 5:07 PM  

nice

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 2009, ജൂലൈ 22 9:35 PM  

വാടല്ലേ...

chithrakaran:ചിത്രകാരന്‍ 2009, ജൂലൈ 22 10:36 PM  

ചിത്രത്തിനു ജീവനുണ്ട് !!!നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ 2009, ജൂലൈ 22 11:16 PM  

സൂപ്പര്‍ സൂപ്പര്‍ ...

കുഞ്ഞായി 2009, ജൂലൈ 23 12:15 AM  

കലക്കന്‍ പടം...

കുക്കു.. 2009, ജൂലൈ 23 9:15 PM  

നല്ല ചിത്രം....
:)

siva // ശിവ 2009, ജൂലൈ 24 5:36 PM  

വളരെ നല്ല മാക്രോ...

Rani Ajay 2009, ജൂലൈ 24 8:48 PM  

നന്നായിട്ടുണ്ട് :)

ദീപക് രാജ്|Deepak Raj 2009, ജൂലൈ 25 7:52 PM  

തൊട്ടാവാടിയുടെ പൂവിനു ഇത്രയ്ക്ക് സൌന്ദര്യമോ... അതോ ഫോട്ടോ എടുത്തവന്റെ കഴിവോ

വേണു 2009, ജൂലൈ 27 5:12 PM  

The man to walk with, ഏകലവ്യൻ, Seek my face, ശ്രദ്ധേയൻ, താരകൻ, നൌഷാദ്, രാമചന്ദ്രൻ, ചിത്രകാരൻ ചേട്ടൻ, അരീക്കോടൻ ചേട്ടൻ, കുഞ്ഞായി, കുക്കു, ശിവ, റാണി, ദീപക്..എല്ലാർക്കും നന്ദി...വീണ്ടും വരിക..

ദീപക്..എന്റെ ഒരു അഹങ്കാരം വെച്ച്, എന്റെ കഴിവെന്നേ ഞാൻ പറയൂ...ആരെങ്കിലും അങ്ങനെ പറയണമല്ലോ... :)

DREAMS 2010, ജൂൺ 16 4:38 PM  

awesome....thottavaadikkum ithra sowndaryammo..kollalalo...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP