2009, മേയ് 18, തിങ്കളാഴ്‌ച

കൊച്ചു കൊച്ചു സന്തോഷങ്ങൾ


കോരിച്ചൊരിയുന്ന മഴയത്ത് കൂട്ടുകാരുമൊത്തൊരു യാത്ര...
ജീപ്പിന്റെ സൈഡ് സീറ്റിൽ ഇരുന്നു ശരീരം നനയാതെ മുഖത്ത് കൊണ്ട് മാത്രം ഉള്ള മഴ കൊള്ളൽ...
വഴിയിൽ കണ്ട ഓല മേഞ്ഞ ചായക്കടയിൽ നിർത്തി കട്ടൻ ചായയും പരിപ്പ് വടയും...
മഴയുടെ തണുപ്പും ചായയുടെ ചൂടും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആ സുഖം....
നിസ്സാരമെന്നു തോന്നുമെങ്കിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്ന ഒരു കൊച്ചു ജീവിത മുഹൂർത്തം.....


വായനാട് യാത്രക്കിടയിൽ എടുത്തത്

5 അഭിപ്രായങ്ങൾ:

ശ്രീലാല്‍ 2009, മേയ് 20 11:27 AM  

cool.

anupama 2009, മേയ് 20 3:48 PM  

dear venu,
i reached here to play with those raindrops.
hey,parippuvada is my favourite!

rain-nature;s gift!good shot!congrats!
sasneham,
anu

വേണു 2009, മേയ് 20 3:57 PM  

ലാലേ..അഭിപ്രായത്തിനു നന്ദി…..തങ്ങളുടെ ഇമ്മിണി ബല്ല്യൊരു ഫാനാണ് ഞാൻ…അതുകൊണ്ട് ഈ കമന്റിനു വിലയേറെ

അനു..മഴത്തുള്ളികൾക്ക് കൂട്ടുകാർ വേറെയുമുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം….പിന്നെ പരിപ്പുവട…കട്ടഞ്ചായ… ദി ബെസ്റ്റ് കോമ്പിനേഷൻ…..കമന്റിനു നന്ദി…വീണ്ടും വരിക….

വരവൂരാൻ 2009, മേയ് 21 1:57 PM  

ഇഷ്ടപ്പെട്ടന്നു ഞാനും അടിവരയിടുന്നു

വേണു 2009, മേയ് 21 2:08 PM  

നന്ദി വരവൂരാൻ....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP