2009, മേയ് 12, ചൊവ്വാഴ്ച

നിമിഷാർദ്ധംചെയ്തു തീർക്കാനുള്ള കാര്യങ്ങൾ...
കണ്ടു തീരാത്ത സ്വപ്നങ്ങൾ....
ചിറകു തളരാതെ പറക്കുന്ന പ്രതീക്ഷകൾ....
ഇതെല്ലാമടങ്ങുന്ന ജീവനാളത്തെ ഊതിക്കെടുത്താൻ,
വിധിക്കു വേണ്ടത് വെറുമൊരു നിമിഷാർദ്ധം.....ബാങ്ഗ്ലൂരിൽ നടന്ന ബംഗീ ജമ്പ് അപകടത്തിൽ ജീവൻ വെടിഞ്ഞ ഭാർഗ്ഗവിന്റെ പാവനസ്മരണയ്ക്കു മുന്നിൽ ചിത്രം ഞാൻ സമർപ്പിക്കുന്നു.....

7 അഭിപ്രായങ്ങൾ:

വിനയന്‍ 2009, മേയ് 14 3:35 AM  

തുടക്കം കേമമായി...
എല്ലാ ആശംസകളും!

(പറ്റുമെന്കില്‍ ആ (word verfication) കൂടി കളഞ്ഞേക്ക്...)

നൊമാദ് | A N E E S H 2009, മേയ് 22 11:50 AM  

good shot buddy.

വേണു 2009, മേയ് 22 2:08 PM  

Thanks Nomad...

പൈങ്ങോടന്‍ 2009, മേയ് 23 3:12 AM  

എല്ലാ ചിത്രങ്ങളും കണ്ടു. ഈ ആദ്യ ചിത്രം ഏറെ ഇഷ്ടപ്പെട്ടു

വേണു 2009, മേയ് 24 12:59 PM  

പൈങ്ങോടൻ മാഷേ…അഭിപ്രായത്തിനു നന്ദി…വീണ്ടും വരിക….

പി.സി. പ്രദീപ്‌ 2009, മേയ് 26 5:23 PM  

എനിക്കും ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

syam 2009, ജൂൺ 17 4:17 PM  

wonderful shot ....!

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP