2009, മേയ് 25, തിങ്കളാഴ്‌ച

പാടുന്ന തിരകളുടെ തീരം




ലൊക്കേഷൻ: ചെന്നൈയിൽ നിന്നും 350 കി.മീ. ദൂരെ ഉള്ള തരംഗംബാടി എന്ന സ്ഥലം. 18ആം നൂറ്റാണ്ടിൽ ഒരു ഡാനിഷ് തുറമുഖമായിരുന്നു. ഒരു കോട്ടയും, കല്ലറകളും,കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങളും പോയ ആ കാലത്തിന്റെ കഥ പറയുന്നു. അവിടുത്തെ തിരകളുടെ സംഗീതം ഇഷ്ടപെട്ട ആരോ അതിനെ പാടുന്ന തിരകളുടെ തീരം എന്നു വിളിച്ചു.....തരംഗംബാടി..

11 അഭിപ്രായങ്ങൾ:

Unknown 2009, മേയ് 25 4:19 PM  

നന്നായിരിക്കുന്നു. ചിത്രത്തോടൊപ്പം സ്ഥലത്തെയും സ്ഥലനാമാത്തെയും കുറിച്ച് പ്രതിപാധിച്ചതും നല്ലത്. capturing details കൂടെ ചേര്‍ത്താല്‍ തുടക്കക്കാര്‍ക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.

വികടശിരോമണി 2009, മേയ് 25 5:40 PM  

മനോഹരമായിരിക്കുന്നു.
ആ ചിതറുന്ന നീർത്തുള്ളികൾക്കിടയിൽ ചെന്നു നിൽക്കാൻ തോന്നുന്നു.:)

കാട്ടിപ്പരുത്തി 2009, മേയ് 25 6:09 PM  

ഒരുപാടുരുപാടിഷ്ടായി---

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 25 6:16 PM  

....നിന്റെ തിരത്തള്ളിച്ചയില്‍ കുതിര്‍ന്നെന്റെ മനം നീയാവാന്‍ കൊതിച്ച്...

Jayasree Lakshmy Kumar 2009, മേയ് 26 12:15 AM  

അതിമനോഹരം ചിത്രം :)

പി.സി. പ്രദീപ്‌ 2009, മേയ് 26 5:18 PM  

മനോഹരം.

വേണു 2009, മേയ് 26 5:33 PM  

ഏകലവ്യൻ, വികടശിരോമണി, കാട്ടിപ്പരുത്തി,hAnLLaLaTh, ലക്ഷ്മി, പി.സി.പ്രദീപ്, അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക....

പ്രിയ ഉണ്ണികൃഷ്ണന്‍ 2009, മേയ് 26 9:17 PM  

നല്ല ചിത്രം

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, മേയ് 26 10:02 PM  

അതിമനോഹരം!!

വേണു 2009, ജൂൺ 1 2:23 PM  

പ്രിയ, ജിതേന്ദ്രകുമാർ...അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

syam 2009, ജൂൺ 17 4:14 PM  

അതിമനോഹരം !

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP