2009, മേയ് 29, വെള്ളിയാഴ്‌ച

പ്രതീക്ഷ

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...
സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...
നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....
കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...
നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...
എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...
എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു...
നീ അന്നെന്റെ കാതിൽ മന്ത്രിച്ച ആ മൂന്നക്ഷരം ഇന്നും എന്നെ മുമ്പോട്ട് നടത്തുന്നു.....പ്രതീക്ഷ...

8 അഭിപ്രായങ്ങൾ:

മുക്കുറ്റി 2009, മേയ് 29 6:11 PM  

"പ്രതീക്ഷ" കൈവിടാതെ മുന്നോട്ടുള്ള പ്രയാണം തുടരട്ട............

ആശംസകള്‍....

കണ്ണനുണ്ണി 2009, മേയ് 29 11:01 PM  

ചുമ്മാ മുന്നോട് നോക്കി ധൈര്യായി നടന്നോ

comiccola 2009, മേയ് 30 1:09 AM  

കണ്ണുകള്‍ തുറന്നു നടക്കു...കാണാതിരിക്കില്ല വെളിച്ചം.

പൈങ്ങോടന്‍ 2009, മേയ് 30 4:16 AM  

ഇഷ്ടപ്പെട്ടു
ശ്രീലാലിന്റെ ഒരു ചിത്രം ഓര്‍മ്മ വന്നു ഇതു കണ്ടപ്പോള്‍

hAnLLaLaTh 2009, മേയ് 30 2:39 PM  

..പാതി തുറന്ന ഓര്‍മ്മകളുടെ വാതില്‍ പാളിയിലൂടെ നിന്റെ മുഖം കടന്നു വരുന്നു..
നേര്‍ത്ത വെളിച്ചക്കീറുകള്‍ പോലെ...
നീ എന്നിലേക്ക്‌ പ്രതീക്ഷയുടെ തിരിനാളമാകുന്നു...

പുള്ളി പുലി 2009, മേയ് 31 5:23 PM  

ഇന്നാ കണ്ടത് എല്ലാം നന്നായി അഭിനന്ദനങ്ങള്‍.

വേണു 2009, ജൂൺ 1 2:22 PM  

മുക്കുറ്റി, കണ്ണനുണ്ണി, comiccola, പൈങ്ങോടൻ മാഷ്, hAnLLaLaTh,പുലിയണ്ണൻ....അഭിപ്രായങ്ങൾക്ക് നന്ദി....വീണ്ടും വരിക....

DREAMS 2010, ജൂൺ 16 4:42 PM  

nalloru kalakaarannanallo venu chettan...abinandhanangal...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP