അസ്തമയം
ഒരു പകൽ കൂടി വിട പറയുന്നു...
ശാശ്വതമായി ഒന്നുമില്ല എന്നു നമ്മെ ആദ്യം പഠിപ്പിക്കുന്ന ആചാര്യൻ...
ഓരോ പകലിനും ഓരോ രാവിനും അന്ത്യമുണ്ടെന്ന പാഠം..
അതേ പാഠം ജീവിതത്തിലെ എല്ലാത്തിനും ബാധകമാണെന്നറിയുന്നിടത്തു നിന്നും നഷ്ടങ്ങളെ നേരിടാൻ നാം പഠിക്കുന്നു...
ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്ന് പൊട്ടിച്ചിരിക്കാൻ എനിക്കൊപ്പം ഉണ്ടായിരുന്ന ഒരു പറ്റം കൂട്ടുകാർ..
ഇന്നവർ ഓരോരുത്തരായി ജീവിതം തെളിക്കുന്ന വഴിയെ നടന്നു തുടങ്ങിയിരിക്കുന്നു...
ഈ മിന്നാമിന്നിക്കൂട്ടം ചിതറിത്തുടങ്ങിയിരിക്കുന്നു...
വെളിച്ചത്തിന്റെ ഒരു പൊട്ടു മാത്രം അവശേഷിക്കാൻ ഇനി എത്ര നാൾ?
16 അഭിപ്രായങ്ങൾ:
ഓരോ അസ്തമയവും പുതിയ പ്രകാശത്തിലേക്കുള്ള
വഴി തുറക്കലാണ്
മെഴുകുതിരി പോലെ കത്തിത്തീര്ന്നു കൊണ്ടിരിക്കുന്ന ജീവിതം...
ഒരിക്കല്‍ അസ്തമിക്കുമല്ലോയെന്ന ഭയം ഓരോ അസ്തമയത്തിലും
കൊള്ളാം
നന്നായിരിക്കുന്നു ഈ അസ്തമയം
മനോഹരം
വേണൂസേ,
കൊള്ളാം..
ഓ:ടോ:
വെളിച്ചത്തിന്റെ പൊട്ട് CODC ആണൊ?
മനോഹരമായ അസ്തമയം
കലക്കന്‍ പടം
എന്തിത്ര വൈകി നീ സന്ധ്യേ ..
മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാകാൻ
അസ്തമയം സുന്ദരം.
beautiful...!!!
very beautiful!
ഈ നിമിഷാര്‍ദ്ധത്തിലെ സന്ധ്യ മനോഹരമായിരികുന്നു വേണൂ... ഒരു കുങ്കുമ പൊട്ടു പോലെ മനോഹരം... :)
മനോഹരം.
കൂടണയാൻ നേരമായ്!!
അനൂപ്, hAnLLaLaTh, അരുൺ, പ്രിയ, വിനയൻ, പൈങ്ങോടൻ മാഷ്, പുലിയണ്ണൻ, കെ.കെ.എസ്, എഴുത്തുകാരി, കുക്കു, അൽതാഫ്, ദിവി, Krish...അഭിപ്രായങ്ങൾക്ക് നന്ദി....വീണ്ടും വരിക..
വിനയാ...CODC കൂടെ ഉണ്ടെങ്കിൽ വെളിച്ചത്തിന്റെ രണ്ട് പൊട്ടാവും...
i love it very much
Excellent picture and grand words.
So inspired with your captions and pic.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ