2009, ജൂൺ 25, വ്യാഴാഴ്‌ച

നാദം

ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം..
നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു...
കണ്ടുകിട്ടിയത് നിന്റെ മങ്ങിയ ഒരു ഛായാചിത്രം...
നഷ്ടങ്ങളുടെ തീരാക്കണക്കെഴുതുന്ന എന്റെ പുസ്തകത്താളുകൾക്കിടയിൽ അതു തിരുകി ഞാൻ വീണ്ടും തേടുന്നു..
എന്തിനു വേണ്ടി?...അറിയില്ല....

10 അഭിപ്രായങ്ങൾ:

junaith 2009, ജൂൺ 25 1:29 PM  

പാട്ട് വരട്ടെ...................

The Eye 2009, ജൂൺ 25 8:46 PM  

Let's sing a song of LOVE..!

കണ്ണനുണ്ണി 2009, ജൂൺ 26 12:45 AM  

വളരെ നന്നായി പിക്

അപ്പു 2009, ജൂൺ 26 10:22 PM  

വളരെ വളരെ ഇഷ്ടപ്പെട്ടു !

പി.സി. പ്രദീപ്‌ 2009, ജൂൺ 27 10:25 PM  

കൊള്ളാം.

ശിഹാബ് മൊഗ്രാല്‍ 2009, ജൂൺ 28 11:35 PM  

very good :)

ശ്രീഇടമൺ 2009, ജൂൺ 29 2:24 PM  

നാദം മനോഹരം...
:)

Jimmy 2009, ജൂൺ 29 5:56 PM  

നല്ല ചിത്രം...

വേണു 2009, ജൂൺ 30 12:33 PM  

Junaith, The Eye, കണ്ണനുണ്ണി, അപ്പേട്ടൻ, പ്രദീപേട്ടൻ, ശിഹാബ്, ശ്രീ‍ഇടമൺ, Jimmy, അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

DREAMS 2010, ജൂൺ 16 4:40 PM  

superbb lines....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP