2009, ജൂൺ 9, ചൊവ്വാഴ്ച

തമസോമാ ജ്യോതിർഗമയ

അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക്..
വെറുപ്പിന്റെ അന്ധകാരത്തിൽ നിന്ന് സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക്...തൊലി ഇരുണ്ടതാണെന്ന കുറ്റത്തിന് ആസ്റ്റ്റേലിയയിൽ ശിക്ഷിക്കപെട്ട ഇൻഡ്യക്കാർക്ക് സമർപ്പിതം

15 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ 2009, ജൂൺ 9 5:46 PM  

കൊള്ളാം!!

മുകളില്‍ നിന്ന്‍ വലത്തുവശത്തുള്ള ഒന്നാമത്തേയും, രണ്ടാമത്തേയും സ്റ്റെപ്പിലുള്ള ചിരാതുകള്‍ ഇത്തിരി വലത്തുവശത്തോട്ടു ചെരിഞ്ഞിരിക്കുന്നു; അതു നേരെ വക്കാമായിരുന്നു, :)..

പിന്നെ, ഈ ചിത്രത്തിന്റെ ഇടത്തേ സൈഡ് ഇത്തിരി കൂടി ക്രോപ്പാം എന്നും തോന്നുന്നു..


ആശംസകള്‍..

hAnLLaLaTh 2009, ജൂൺ 9 6:31 PM  

..വെളിച്ചത്തിലേക്ക് ഇനിയുമെത്ര ദൂരം..

അജ്ഞാതന്‍ 2009, ജൂൺ 9 6:42 PM  

“തമസോ മാ ജ്യോതിർഗമയ” എന്നു മതി. ആ വിസർഗ്ഗങ്ങൾ അസ്ഥാനത്താണ്.

വേണു 2009, ജൂൺ 9 6:46 PM  

ഹരീഷ്, hAnLLaLaTh,അഭിപ്രായങ്ങൾക്ക് നന്ദി..വീണ്ടും വരിക...

അജ്ഞാത..തിരുത്തിനു നന്ദി....

അരുണ്‍ കായംകുളം 2009, ജൂൺ 9 7:19 PM  

Good one:)

The Eye 2009, ജൂൺ 9 9:03 PM  

നന്നായിരിക്കുന്നു... ചിത്രവും, സമര്‍പ്പണവും...

junaith 2009, ജൂൺ 9 9:42 PM  

വെളിച്ചം ദുഖം ആണുണ്ണി.....

കുട്ടു | kuttu 2009, ജൂൺ 9 10:46 PM  

നല്ല രസമുണ്ട് കാണാന്‍...
അഭിനന്ദനങ്ങള്‍..

അനൂപ്‌ കോതനല്ലൂര്‍ 2009, ജൂൺ 10 12:07 AM  

സത്യത്തിന്റെ നന്മയുടെ വെളിച്ചം പരക്കട്ടേ

വീ കെ 2009, ജൂൺ 10 12:37 AM  

കൊള്ളാം.
നന്നായിട്ടുണ്ട്.

മുക്കുറ്റി 2009, ജൂൺ 10 11:33 AM  

പ്രകാശമെ എന്നെ നയിച്ചാലും

നിഷ്ക്കളങ്കന്‍ 2009, ജൂൺ 10 8:06 PM  

ദെന്താദ്? സൂപ്പ‌ര്‍ മാഷേ.
ഇരുട്ടുണ്ടെങ്കിലേ വെളിച്ചമുള്ളൂ എന്ന് വിളിച്ചോതുന്ന ചിത്രം.

krish | കൃഷ് 2009, ജൂൺ 11 12:02 AM  

ഇഷ്ടമായീ.

വേണു 2009, ജൂൺ 12 2:48 PM  

അരുൺ, The Eye, junaith, kuttu, അനൂപ്,വീ കേ, മുക്കുറ്റി, നിഷ്ക്കളങ്കൻ, krish, അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക....

അപ്പു 2009, ജൂൺ 15 1:20 PM  

നല്ല ചിത്രം.

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP