2009 ജൂൺ 22, തിങ്കളാഴ്‌ച

ജീവൻ


വറ്റി വരണ്ട ഭൂമിയിൽ നിന്നും ജീവന്റെ ഒരു തുടിപ്പ്..
ചുറ്റുമുള്ള മരണത്തിനെ വളമാക്കി,
നിനക്കാവില്ല എന്നു വിധിയെഴുതിയ സമൂഹത്തിന് മുഖമടച്ച് മറുപടി കൊടുത്ത്,
ആകാശത്തെ പുണരാൻ ഉയരുന്ന ജീവന്റെ കരങ്ങൾ.

19 അഭിപ്രായങ്ങൾ:

Thaikaden 2009 ജൂൺ 22, 7:02 PM-ന്  

Let me see the world...... Nice.

കുട്ടു | Kuttu 2009 ജൂൺ 22, 7:29 PM-ന്  

നല്ല ചിത്രം...
അഭിനന്ദനങ്ങള്‍..

Unknown 2009 ജൂൺ 22, 7:55 PM-ന്  

പ്രതീക്ഷയുടെ പുതുനാമ്പും, പച്ചപ്പും.

സന്തോഷ്‌ പല്ലശ്ശന 2009 ജൂൺ 22, 8:14 PM-ന്  

തലയിലൊരു കവിത കിളിര്‍ക്കും അതിക നേരം ഈ ചിത്രം നോക്കിയാല്‍ നന്നായിട്ടൊ അഭിനന്ദനങ്ങള്‍

Unknown 2009 ജൂൺ 22, 9:30 PM-ന്  

ഒരു പുതു ജീവൻ വിടരട്ടേ

പകല്‍കിനാവന്‍ | daYdreaMer 2009 ജൂൺ 23, 1:28 AM-ന്  

Good 1.

പൈങ്ങോടന്‍ 2009 ജൂൺ 23, 3:20 AM-ന്  

nice low angle frame

aneeshans 2009 ജൂൺ 23, 7:32 AM-ന്  

good frame n color tones

Abdul Saleem 2009 ജൂൺ 23, 9:47 AM-ന്  

നല്ലപടം....

Rejeesh Sanathanan 2009 ജൂൺ 23, 12:20 PM-ന്  

നല്ല ചിത്രം....ഗംഭീര തലക്കെട്ടും

വേണു 2009 ജൂൺ 23, 12:35 PM-ന്  

Thaikaden, Kuttu, Ekalavyan, സന്തോഷ്, അനൂപ്, പ്രദീപേട്ടൻ, dayDreamer, പൈങ്ങോടൻ മാഷ്, നൊമാദേട്ടൻ, ഷമീർ, മലയാളിയണ്ണൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി....വീണ്ടും വരിക...

The Eye 2009 ജൂൺ 24, 12:12 AM-ന്  

A new life....

NAnnayirikkunnu...

അപ്പു ആദ്യാക്ഷരി 2009 ജൂൺ 24, 8:27 AM-ന്  

കഥപറയുന്ന ചിത്രം.. വളരെ നന്നായി.

ജിജ സുബ്രഹ്മണ്യൻ 2009 ജൂൺ 24, 8:40 AM-ന്  

ചിത്രവും അതിന്റെ അടിക്കുറിപ്പും നന്നായി

വേണു 2009 ജൂൺ 24, 12:40 PM-ന്  

The Eye, അപ്പുവേട്ടൻ, കാന്താരിക്കുട്ടി, നന്ദേട്ടൻ...അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

siva // ശിവ 2009 ജൂൺ 24, 1:01 PM-ന്  

നല്ല നിറസമന്വയം....

Jayasree Lakshmy Kumar 2009 ജൂൺ 24, 6:34 PM-ന്  

ഊഷരതയിലും ഉണരുന്നൊരു ഹരിതസ്വപ്നം
നല്ല ചിത്രം

ശ്രീഇടമൺ 2009 ജൂൺ 29, 2:25 PM-ന്  

ജീവന്റെ മുളപൊട്ടല്‍...
നന്നായിട്ടുണ്ട്...*

priyag 2009 ജൂൺ 30, 2:32 PM-ന്  

നന്നായിട്ടുണ്ട്.

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP