2009, ജൂൺ 12, വെള്ളിയാഴ്‌ച

ബാല്യം

ലൊക്കേഷൻ: ചെന്നൈയിൽ നിന്ന് 100 കി.മി. ദൂരെയുള്ള ആലമ്പാറ കോട്ടക്കു സമീപം

അവിടെയുള്ള മീൻപിടുത്തക്കാർക്കുള്ള ഒരു സൈഡ് ബിസിനസാണ് ആ കോട്ട കാണാൻ വരുന്നവരെ ബോട്ടിങ്ങിനു കൊണ്ടുപോകുക എന്നത്. അങ്ങനെ ഞങ്ങൾ കയറിയ ബോട്ടിനെ ചെയ്സ് ചെയ്തതാണ് ഈ ചങ്ങാടം

4 അഭിപ്രായങ്ങൾ:

അനില്‍ശ്രീ... 2009, ജൂൺ 13 6:09 PM  

അമ്പടാ.. ലൈഫ് ജാക്കറ്റ് ഒക്കെയുണ്ടല്ലോ...

വെള്ളം പൊങ്ങുമ്പോള്‍ വാഴപ്പിണ്ടികള്‍ ചേര്‍ത്തുണ്ടാക്കിയ ചങ്ങാടത്തില്‍ തുഴഞ്ഞു നടന്നത് ഓര്‍മ്മ വരുന്നു.

ശിഹാബ് മൊഗ്രാല്‍ 2009, ജൂൺ 16 2:23 PM  

ഓന്റെ സന്തോസം കണ്ടില്ലേ..

കുട്ടു | kuttu 2009, ജൂൺ 17 4:26 PM  

സൂപ്പര്‍ പടം..
ഇത് ചിന്ത കണ്ടില്ലേ?

വേണു 2009, ജൂൺ 17 4:48 PM  

അനിൽശ്രീ,ശിഹാബ്, കുട്ടു, അഭിപ്രായങ്ങൾക്ക് നന്ദി...

കുട്ടു, പടം ആദ്യം publish ചെയ്തപ്പൊ ലേബൽ ഒന്നും ഇട്ടില്ലായിരുന്നു...അപ്പൊ അത് ചിന്തയിൽ Uncategorised sectionഇലേക്ക് തള്ളപെട്ടു...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP