2009 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഒരു തരി വെളിച്ചം



കട്ട പിടിച്ച ഇരുട്ടിലേക്കാഴ്ന്നുകൊണ്ടിരിക്കുമെൻ ജീവിതത്തിൽ ഒരു തരി വെളിച്ചത്തിനായുള്ള കാത്തിരിപ്പ് നീളുന്നു....

13 അഭിപ്രായങ്ങൾ:

ശ്രീലാല്‍ 2009 ഓഗസ്റ്റ് 3, 3:39 PM-ന്  

ഡേയ്, ടെൻഷനടിക്കാതെ ലൈറ്റ് ഓണാക്കെടേയ്.. :)

ചേച്ചിപ്പെണ്ണ്‍ 2009 ഓഗസ്റ്റ് 3, 3:48 PM-ന്  

ഇരുട്ട് ഒരു എന്ടിട്ടിയെ അല്ല ,,,,
വെളിച്ചത്തിന്റെ അഭാവം മാത്രം ...... എന്ന് ബോബി അച്ഛന്റെ വരികള്‍ ഓര്മ വരുന്നു ...

ത്രിശ്ശൂക്കാരന്‍ 2009 ഓഗസ്റ്റ് 3, 6:02 PM-ന്  

നല്ല ചിത്രം

പൈങ്ങോടന്‍ 2009 ഓഗസ്റ്റ് 3, 6:04 PM-ന്  

നന്നായിട്ടുണ്ട് ഈ പടം

ബൈജു (Baiju) 2009 ഓഗസ്റ്റ് 3, 6:26 PM-ന്  

Liked the snap... Good job.

ലേഖ 2009 ഓഗസ്റ്റ് 3, 6:47 PM-ന്  

ഒരു തരി വെളിച്ചമല്ല.. ഒരു പ്രകാശ പൂരം തന്നെ വേണുവിന്റെ ജീവിതത്തിലുണ്ടാകട്ടെ :D

കണ്ണനുണ്ണി 2009 ഓഗസ്റ്റ് 3, 8:37 PM-ന്  

നന്നായിട്ടുണ്ട്...പ്രതേകിച്ചു ഈ പശ്ചാത്തലത്തില്‍

Jayasree Lakshmy Kumar 2009 ഓഗസ്റ്റ് 4, 4:21 PM-ന്  

കൊള്ളാം

ദീപക് രാജ്|Deepak Raj 2009 ഓഗസ്റ്റ് 4, 8:18 PM-ന്  

കൊള്ളാം.

aneeshans 2009 ഓഗസ്റ്റ് 6, 4:11 PM-ന്  

അണഞ്ഞു പോയ മെഴുകുതിരിക്ക് താഴെ പ്രകാശം നിറച്ച് !

വേണു 2009 ഓഗസ്റ്റ് 6, 5:03 PM-ന്  

സ്രാലേ, ചേച്ചിപ്പെണ്, ത്രിശ്ശൂക്കാരാ,പൈങ്ങോടൻ മാഷേ, ബൈജു, ദിവി, കണ്ണനുണ്ണി, ദീപക്, നൊമാദ്, എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

Unknown 2009 ഓഗസ്റ്റ് 11, 8:28 PM-ന്  

really awesome

വേണു 2009 ഓഗസ്റ്റ് 12, 5:17 PM-ന്  

Jebil, Thanks for the comment...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP