2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ബാല്യം


“കുറച്ചു നേരം കൂടി ഇരുന്നാൽ മിട്ടായി കിട്ടും...അതും വാങ്ങിച്ച് വീട്ടിൽ പോവാം...അതിനിടക്കാണ് ക്യാമറയും കൊണ്ടൊരുത്തൻ...ഇവനൊന്നും വേറേ പണിയില്ലേ?“

എന്നാവും ഇവരുടെ മനസ്സിൽ...

സ്വാതന്ത്രദിനത്തിൽ എടുത്ത ഒരു ചിത്രം

11 അഭിപ്രായങ്ങൾ:

കുമാരന്‍ | kumaran 2009, ഓഗസ്റ്റ് 18 1:23 PM  

nice..

രഞ്ജിത്‌ വിശ്വം I ranjith viswam 2009, ഓഗസ്റ്റ് 18 5:05 PM  

ആന്‍കിള്‍ ഗംഭീരം..( അതിനെക്കുറിച്ചൊന്നും അറിയില്ല എന്‍കിലും)

സതീശ് മാക്കോത്ത്| sathees makkoth 2009, ഓഗസ്റ്റ് 18 7:03 PM  

കാമറ കണ്ടതിന്റെ സന്തോഷമല്ലേ അവരുടെ മുഖത്ത്.

നൊമാദ് | ans 2009, ഓഗസ്റ്റ് 18 8:04 PM  

good yaa.

ramanika 2009, ഓഗസ്റ്റ് 18 8:23 PM  

oru nashtabotham thonnunnu baalyam nashtapettathil!

വയനാടന്‍ 2009, ഓഗസ്റ്റ് 18 8:58 PM  

നന്നായിരിക്കുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, ഓഗസ്റ്റ് 18 9:12 PM  

പുത്തുലയുന്ന പ്രതീക്ഷകള്‍..

അപ്പു 2009, ഓഗസ്റ്റ് 19 9:52 AM  

ഫോട്ടോ വളരെ നന്നായി. അടിക്കുറിപ്പ് വളരെ ബോറും :(

ബിനോയ്//Binoy 2009, ഓഗസ്റ്റ് 20 3:31 PM  

Good One :)

കുക്കു.. 2009, ഓഗസ്റ്റ് 22 12:23 PM  

നല്ല ഫോട്ടോ..

വേണു 2009, ഓഗസ്റ്റ് 25 3:14 PM  

കുമാരൻ, രഞ്ജിത്,സതീശ്,നൊമാദേട്ടൻ,രമണിക,വയനാടൻ,ജിതേന്ദ്രകുമാർ,അപ്പേട്ടൻ,ബിനോയ്,കുക്കു...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP