കൂണുകൾ
ഒരു ക്യാമറ കൈയ്യിലെടുത്തില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ശ്രദ്ധിക്കാൻ സാദ്ധ്യത ഇല്ലാത്ത ഒരു ദ്രിശ്യം...എനിക്കു ചുറ്റുമുള്ള ചെറിയ ചെറിയ വസ്തുക്കളുടെ പോലും സൌന്ദര്യം കാണാനും ആസ്വദിക്കാനും പഠിപ്പിച്ചതിന്റെ കടപ്പാട് ഫോട്ടോഗ്രഫി എന്ന കലയോട്....പിന്നെ ഫോട്ടോഗ്രഫിയുടെ സാധ്യതകൾ എനിക്ക് കാട്ടിത്തന്ന എന്റെ സുഹ്രുത്ത് ജീനക്കും....
11 അഭിപ്രായങ്ങൾ:
നല്ല ചിത്രം വേണു
ചിത്രം Horizontal ആയി പോസ്റ്റു ചെയ്യാമായിരുന്നു
ഓണാശംസകള്‍ വേണു.
നല്ല കൂണാ.
കറിവയ്ക്കാൻ പറ്റിയത്.
ചിത്രം അസ്സലായി.
ഓണാശംസകൾ.
എനിയ്ക്കു തെറ്റി.
ഈ കൂൺ കറിവയ്ക്കാനാവില്ല.
കൊള്ളാ വേണുവേട്ടാ ആ ലതി ചേച്ചി കറിവയ്ക്കണ്ട
കണ്ടിട്ട് വിഷമുള്ള കൂണാണെന്ന് തോന്നുന്നു.
വേണുവേട്ടാ ഓണാംശംസകൾ
സസ്നേഹം
അനൂപ് കോതനല്ലൂർ
വേണുവേ,
ഇതെടുത്ത ആങ്കിളെനിക്കു ക്ഷ പിടിച്ചു കെട്ടോ..
മേഘങ്ങള്‍ പരസ്പരം ചുംബിച്ച വെളിച്ചത്തില്‍
കോരിത്തരിച്ചു ഭൂമി പെറ്റതാവണം ഈ വെളുത്ത
കുഞ്ഞുങ്ങളെ എന്നാണു വീരാന്‍ കുട്ടി കൂണുകളെക്കുറിച്ച്
എഴുതിയത്..ഏതായാലും നല്ല ഭംഗിയുണ്ട് വേണു.
ഓണാശംസകള്‍..
Shot man !
പൈങ്ങോടൻ മാഷ്,പകലൂ,ലതിച്ചേച്ചി,അനൂപ്,ഹരീഷേട്ടൻ, സെറീനേച്ചി, ലാലപ്പൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...എല്ലാരുടെയും ഓണം കെങ്കേമമായി എന്നു വിശ്വസിക്കുന്നു...
ee photonnu koduthirikkunna adikurippu pole ee photosiloode poyi kazhiyumbo ellarum venu ettane pole aavum nna thonnunne...Really encouraging site to photography....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ