2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

തലയോ പൂവോ?

ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ മാറിമറിഞ്ഞ് വരുന്നു നമ്മുടെ ജീവിതത്തിലെല്ലാം...
ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം...

18 അഭിപ്രായങ്ങൾ:

ശ്രീലാല്‍ 2009, ഓഗസ്റ്റ് 12 5:05 PM  

Good one!
ഒ.ടോ: ടെൻഷനാക്കരുത്.. :)

അരുണ്‍ കായംകുളം 2009, ഓഗസ്റ്റ് 12 6:08 PM  

തല:)

ഹരീഷ് തൊടുപുഴ 2009, ഓഗസ്റ്റ് 12 6:24 PM  

ടോസ്സ്!!

സതീശ് മാക്കോത്ത്| sathees makkoth 2009, ഓഗസ്റ്റ് 12 7:51 PM  

കൊള്ളാം.

EKALAVYAN | ഏകലവ്യന്‍ 2009, ഓഗസ്റ്റ് 12 8:14 PM  

Take it easy...!

വയനാടന്‍ 2009, ഓഗസ്റ്റ് 12 8:58 PM  

നമുക്കു മുന്നിൽ ഒരു വാതിലടയുമ്പോൾ മറ്റു നൂറു വാതിലുകൾ തുറക്കപ്പെടുന്നുണ്ട്‌; അടഞ്ഞ വാതിലിൽ നോക്കി നിൽക്കുന്നതിനാൽ തുറന്ന വാതിലുകൾ കാണുന്നില്ലെന്നു മാത്രം.
അതു പോലെയായിരിക്കും ഈ പൂവും തലയും

പുള്ളി പുലി 2009, ഓഗസ്റ്റ് 12 9:15 PM  

കലക്കീട്ടാ. സ്രാല് പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു ടെന്‍ഷന്‍ ആക്കരുത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ 2009, ഓഗസ്റ്റ് 12 10:04 PM  

ഈ ചിത്രം ഒരു കഥയല്ല പല കഥകളും പറയുന്നുണ്ട്‌. നെസ്‌ വണ്‍..

സെറീന 2009, ഓഗസ്റ്റ് 13 8:10 AM  

തലയായാലെന്ത്,
പൂവായാലെന്ത്,
ഇങ്ങനെ 'തലയുള്ള' തലയുള്ളപ്പോള്‍! :)

Areekkodan | അരീക്കോടന്‍ 2009, ഓഗസ്റ്റ് 13 3:34 PM  

Good

വേണു 2009, ഓഗസ്റ്റ് 13 3:45 PM  

ലാലപ്പാ, അരുൺ, ഹരീഷേട്ടൻ, സതീശ്,ഏകലവ്യൻ, വയനാടൻ, പുലിയണ്ണൻ, ജിതേന്ദ്രകുമാർ,സെറീനേച്ചി,അരീക്കോടൻ...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക...

lakshmy 2009, ഓഗസ്റ്റ് 13 6:34 PM  

“പൂന്തല“ :)

പ്രകാശവിന്യാസം നന്നായിരിക്കുന്നു

പി.സി. പ്രദീപ്‌ 2009, ഓഗസ്റ്റ് 14 5:16 PM  

നന്നായിട്ടുണ്ട്.

കുക്കു.. 2009, ഓഗസ്റ്റ് 15 10:40 AM  

:)

അപ്പു 2009, ഓഗസ്റ്റ് 17 2:31 PM  

ശ്രീലാൽ പറഞ്ഞതുകേട്ടില്ലേ വേണൂ, അങ്ങേരെ വെറുതെ ടെൻഷനടിപ്പിക്കരുത് !! :)

നല്ല ചിത്രം കേട്ടോ.

വേണു 2009, ഓഗസ്റ്റ് 17 2:47 PM  

ലക്ഷ്മ്യേച്ചി, പ്രദീപേട്ടൻ, കുക്കു, അപ്പേട്ടൻ..എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...

അപ്പേട്ടാ ആ ആശയം ആദ്യം ഞാനും ഒന്നാലോചിച്ചതാണ്...പിന്നെ അതു കളർ ആക്കിയാൽ ആ സേപിയ ടോണിന്റെ ഒരു നൊസ്റ്റാൽജിക്ക് ഇഫക്ക്ട് പോകുമോ എന്നു സംശയിച്ചു...അതാ ഇങ്ങനെ ഇട്ടത്...

പിന്നെ ലാലപ്പൻ കുറച്ച് ടെൻഷൻ അടിക്കട്ടെ...അങ്ങനെ കുറച്ച് ടെൻഷൻ അടിക്കുമ്പോ ഓർത്തോളും അതിനു ഒരു മറുവശം ഉണ്ടെന്ന്... :)

കണ്ണന്‍... 2009, ഓഗസ്റ്റ് 18 2:12 PM  

ഒരു രൂപാ നാണയത്തിന് ഇത്ര ഭംഗി ഉണ്ടായിരിന്നോ

രാജേഷ് മേനോന്‍ 2009, ഡിസംബർ 19 6:44 PM  

നല്ല ഷോട്ട്.

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP