ഓരോ ചിത്രവും ഒരു കഥ പറയുന്നു..
മഹാബലിപുരത്തെ “ഷോർ ടെമ്പിൾ”. ആറ് മണി ആവുമ്പോ എല്ലാരേയും അതിന്റെ പരിസരത്തു നിന്നും ഇറക്കി വിടും...ഞങ്ങൾ അവിടെ ചെന്നു കേറുമ്പോ സമയം 5:50. സെക്യുരിറ്റി വിസിലടിച്ച് ഓടിക്കുന്നതിനു മുമ്പ് ക്ലിക്കിയതാണ് ഇങ്ങനെ ഒരെണ്ണം...
നല്ല ചിത്രം...ഓടോ: മഹാബലിപുരത്തെ മറ്റ് ചിത്രങ്ങള്‍ എവിടെ?:)
നല്ല പടം.ബാക്കിയുള്ള പടങ്ങള്‍ എവിടേ?
wah..ishtaayi
നന്നായിട്ടുണ്ട്.പക്ഷെ മഹാബലിപുരത്തുനിന്ന് ഈയൊരെണ്ണമേ കിട്ടിയുള്ളൂ എന്ന് വിശ്വസിക്കുന്നില്ല ;)
:) :) :)
നന്നായിട്ടുണ്ട് ഈ സിലൌട്ട്.
ഇനിയെവിടേക്കെൻകിലും ഇറങ്ങുമ്പോൾ ഇരുട്ടുന്നതിനു മുൻപു എത്തുക വേണുജി.അപ്പോൾ സിലൌട്ടിൽ മാത്രം ഒതുക്കേണ്ടീ വരില്ല. :)
വേണുവേട്ടാ നന്നായിരിക്കുന്നു
ചാണക്യൻ ചേട്ടൻ, കുട്ടു മാഷ്, The man to walk with, നന്ദേട്ടൻ, ദിവി,അപ്പേട്ടൻ,മുസാഫിർ, അനൂപ്..എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...ചാണക്യൻ ചേട്ടാ, നന്ദേട്ടാ..മറ്റ് ചിത്രങ്ങൾ Installments ആയിട്ട് ബ്ലോഗിൽ തന്നെ വരും...അല്ലാതെ എവിടെ പോവാൻ? :)
മനോഹരം!
സെറീനേച്ചി, അഭിപ്രായത്തിനു നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 അഭിപ്രായങ്ങൾ:
നല്ല ചിത്രം...
ഓടോ: മഹാബലിപുരത്തെ മറ്റ് ചിത്രങ്ങള്‍ എവിടെ?:)
നല്ല പടം.
ബാക്കിയുള്ള പടങ്ങള്‍ എവിടേ?
wah..ishtaayi
നന്നായിട്ടുണ്ട്.
പക്ഷെ മഹാബലിപുരത്തുനിന്ന് ഈയൊരെണ്ണമേ കിട്ടിയുള്ളൂ എന്ന് വിശ്വസിക്കുന്നില്ല ;)
:) :) :)
നന്നായിട്ടുണ്ട് ഈ സിലൌട്ട്.
ഇനിയെവിടേക്കെൻകിലും ഇറങ്ങുമ്പോൾ ഇരുട്ടുന്നതിനു മുൻപു എത്തുക വേണുജി.അപ്പോൾ സിലൌട്ടിൽ മാത്രം ഒതുക്കേണ്ടീ വരില്ല. :)
വേണുവേട്ടാ നന്നായിരിക്കുന്നു
ചാണക്യൻ ചേട്ടൻ, കുട്ടു മാഷ്, The man to walk with, നന്ദേട്ടൻ, ദിവി,അപ്പേട്ടൻ,മുസാഫിർ, അനൂപ്..എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...
ചാണക്യൻ ചേട്ടാ, നന്ദേട്ടാ..മറ്റ് ചിത്രങ്ങൾ Installments ആയിട്ട് ബ്ലോഗിൽ തന്നെ വരും...അല്ലാതെ എവിടെ പോവാൻ? :)
മനോഹരം!
സെറീനേച്ചി, അഭിപ്രായത്തിനു നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ