2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

വാനരജന്മം


തലക്കോണ യാത്രക്കിടയിൽ എടുത്ത ഒരു ചിത്രം....അവിടെ കുരങ്ങന്മാരെ കൊണ്ടുള്ള ശല്യം വളരെ കൂടുതലാണ്. ഇവന്റെ കൈയ്യിലിരിക്കുന്ന ചിപ്സിന്റ്റെ പാക്കറ്റ്, ഞങ്ങളിൽ ഒരാളുടെ ബാഗിന്റെ സിബ് തുറന്ന് ഇവൻ അടിച്ചു മാറ്റിയതാണ്..

17 അഭിപ്രായങ്ങൾ:

Unknown 2009 ഓഗസ്റ്റ് 20, 5:46 PM-ന്  

അവര്‍ക്കും ഇപ്പോള്‍ Coke ഉം Lays ഉം ഒക്കെയേ പിടിക്കൂ...

Unknown 2009 ഓഗസ്റ്റ് 20, 5:54 PM-ന്  

ഇതെവിടെയാണ് മാഷേ

Junaiths 2009 ഓഗസ്റ്റ് 20, 5:58 PM-ന്  

അതും പോയി......

വേണു 2009 ഓഗസ്റ്റ് 20, 6:33 PM-ന്  

ഏകലവ്യൻ, കണ്ണൻ, ജുനൈത്..അഭിപ്രായങ്ങൾക്ക് നന്ദി...

കണ്ണാ ഇതു തിരുപ്പതിയിൽ നിന്നും ഏകദേശം 60 കി.മീ.ദൂരത്തുള്ള തലക്കോണ എന്ന സ്ഥലത്തെ വെങ്കടേശ്വര ഫോറസ്റ്റ് റിസെർവ് ആണ്..

അജ്ഞാതന്‍ 2009 ഓഗസ്റ്റ് 20, 6:38 PM-ന്  

"vaa" narajnmam

കണ്ണനുണ്ണി 2009 ഓഗസ്റ്റ് 20, 9:00 PM-ന്  

മച്ചാന്‍ ഗ്ലാമര്‍ ആണല്ലോ...:)

Lathika subhash 2009 ഓഗസ്റ്റ് 20, 10:39 PM-ന്  

അവൻ കഴിക്കട്ടെ.

ramanika 2009 ഓഗസ്റ്റ് 21, 8:57 PM-ന്  

ഒരു ഹീറോ ലുക്ക്‌ ഉണ്ടേ ....

Mohanam 2009 ഓഗസ്റ്റ് 21, 10:25 PM-ന്  

ബാഗ്‌ തുറന്ന് ഉള്ളിലുള്ളതല്ലേ എടുത്തുള്ളൂ...
ബാഗ്‌ അപ്പാടെ എടുത്തില്ലല്ലോ...ഭാഗ്യം

രഘുനാഥന്‍ 2009 ഓഗസ്റ്റ് 22, 9:16 AM-ന്  

ചിപ്സ് മാത്രമെയുല്ലോ...കുപ്പിയെവിടെ ???

കുക്കു.. 2009 ഓഗസ്റ്റ് 22, 2:00 PM-ന്  

നല്ല സ്റ്റൈല്‍ ല്‍...ഫോട്ടോ യ്ക്ക് റെഡി ആയിട്ടാനെല്ലോ ഇരിക്കുന്നത്...
:)

നിരക്ഷരൻ 2009 ഓഗസ്റ്റ് 23, 5:47 PM-ന്  

ഒരു പാക്കറ്റ് ചിപ്പ്സ് പോയാലെന്താ ? കുരങ്ങച്ചാരുടെ നല്ലൊരു പടം കിട്ടിയില്ലേ ?

Unknown 2009 ഓഗസ്റ്റ് 23, 11:53 PM-ന്  

കൊള്ളാം.

Appu Adyakshari 2009 ഓഗസ്റ്റ് 24, 7:46 AM-ന്  

വേണൂ, ചിത്രം ഒരൽ‌പ്പം ഷാർപ്പല്ലാന്നുണ്ടോ ?
ഫ്രെയിം നന്നായി.

Areekkodan | അരീക്കോടന്‍ 2009 ഓഗസ്റ്റ് 24, 3:49 PM-ന്  

നന്നായി.

വേണു 2009 ഓഗസ്റ്റ് 25, 3:13 PM-ന്  

അജ്ഞാത,കണ്ണനുണ്ണി,ലതിചേച്ചി,രമണിക,മോഹനം,രഘുനാഥൻ,കുക്കു,നിരക്ഷരൻ മാഷ്,പുലിയണ്ണൻ, അപ്പേട്ടൻ, അരീക്കോടൻ മാഷ്...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി...വീണ്ടും വരിക..

അപ്പേട്ടാ..ഷാർപ്പ്നെസ് കുറവാണെന്നു തോന്നാൻ കാരണമെന്താണെന്നൊന്നു പറയാമോ?..

Sharodindu 2009 ഓഗസ്റ്റ് 30, 9:05 AM-ന്  

Very Funny! The monkey seems enjoying very much. Great Shot!!!

I found your photoblog from your orkut profile. You have got a great blog!

If you give captions in english along with your mother tounge then we will enjoy more as photos with beautiful lines create an amazing feeling.

Best of luck!

Regards,
Sharodindu
CLICK!

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP